മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സിനിമയിൽ വന്ന് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ എങ്കിലും ഇൻഡസ്ട്രിയിൽ തന്റേതായ മൂല്യം ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം, ബ്രോ ഡാഡി, ശേഷം മെെക്കിൽ ഫാത്തിമ, ഹൃദയം, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ എട്ടോളം […]