ലക്കി ഭാസ്കര്‍ എത്തുന്നു, ദുല്‍ഖര്‍ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ലക്കി ഭാസ്കര്‍. 31ന് ആണ് ചിത്രത്തിന്റെ റിലീസ്. ലക്കി ഭാസ്കറിന്റെ ബുക്കിംഗിനെ കുറിച്ചുള്ളതാണ് ചിത്രത്തിന്റെ അപ്ഡേറ്റ്. ലക്കി ഭാസ്കറിന്റെ ബുക്കിംഗ് നാളെ തുടങ്ങും എന്നാണ് […]
Month: October 2024
‘ഇപ്പോള്‍ ഒന്നിനോടും പ്രതികരിക്കാറില്ല’; മനസ് തുറന്ന് സാധിക വേണുഗോപാൽ
‘ഇപ്പോള്‍ ഒന്നിനോടും പ്രതികരിക്കാറില്ല’; മനസ് തുറന്ന് സാധിക വേണുഗോപാൽ ടെലിവിഷൻ, ചലച്ചിത്ര മേഖലകളിൽ ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. കൂടാതെ മിനിസ്ക്രീൻ ഷോകളിൽ അടക്കം അവതാരകയുടെ റോളിലും നിരവധി പരസ്യങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി […]
ധ്യാൻ ശ്രീനിവാസനൊപ്പം ദിലീപിന്റെ കുടുംബചിത്രം; പ്രിൻസ് ആൻഡ് ഫാമിലി ഫസ്റ്റ്ലുക്ക് പോസ്റ്റർ
ധ്യാൻ ശ്രീനിവാസനൊപ്പം ദിലീപിന്റെ കുടുംബചിത്രം; പ്രിൻസ് ആൻഡ് ഫാമിലി ഫസ്റ്റ്ലുക്ക് പോസ്റ്റർ ദിലീപിന്റെ പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. താരത്തിന്റെ ജന്മദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. ദിലീപിന്റെ 150–ാമത്തെ ചിത്രമാണിത്. […]
വിമാനങ്ങൾക്ക് പിന്നാലെ 23 ഹോട്ടലുകൾക്കും ബോംബ് ഭീഷണി
കൊൽക്കത്ത∙ വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതിനു പിന്നാലെ, മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കും ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഇ–മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കൊൽക്കത്തയിലെ പത്തോളം ഹോട്ടലുകൾക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം […]
പൊക്കിൾക്കൊടി മുറിച്ച്, ദൃശ്യം പ്രചരിപ്പിച്ച കേസ്: മാപ്പ് പറഞ്ഞ് യുട്യൂബർ ഇർഫാൻ
നവജാതശിശുവിന്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ തന്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ ഇർഫാൻ മാപ്പ് പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും സംസ്ഥാനത്തെ മെഡിക്കൽ നിയമങ്ങളെ താൻ ബഹുമാനിക്കുന്നുണ്ടെന്നും സഹായി വഴി ആരോഗ്യവകുപ്പിനു നൽകിയ വിശദീകരണക്കത്തിൽ ഇർഫാൻ വ്യക്തമാക്കി. നിലവിൽ […]
അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണം അറിയാം അത്താഴശേഷം നടന്നാലുള്ള ഗുണങ്ങൾ
അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണം അറിയാം അത്താഴശേഷം നടന്നാലുള്ള ഗുണങ്ങൾ രാത്രി ആയാല്‍പിന്നെ കിടക്കാനുള്ള തിരക്കാവും. കിടക്കുന്നതിന് തൊട്ടു മുമ്പാണോ നിങ്ങള്‍ ഭക്ഷണം കഴിക്കാറുള്ളത്..? എങ്കില്‍ ഓർത്തോളൂ, അത്താഴം കഴിച്ചാല്‍ അരക്കാതമെങ്കിലും നടക്കണം. തലമുറകളായി മലയാളികള്‍ക്ക് സുപരിചിതമായ വെറും ചൊല്ല് മാത്രമല്ല […]