വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ 52 പവനുമായി മുങ്ങി; സ്വർണ്ണം പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്നതിനിടയിൽ യുവാവ് പിടിയിൽ നെയ്യാറ്റിൻകരയില്‍ വിവാഹ ശേഷം മൂന്നാംദിനം വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. […]
Month: October 2024
നികുതി വെട്ടിപ്പ് നടത്തുന്നവരെ പൂട്ടാൻ അധികൃതര്‍
നികുതി വെട്ടിപ്പ് നടത്തുന്നവരെ പൂട്ടാൻ അധികൃതര്‍ 2024 ഒക്ടോബർ 8 മുതല്‍ സംസ്ഥാനത്ത് ജിഎസ്ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതന്റിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും ആരംഭിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നവരെ തടയുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമാണിത്. യഥാർത്ഥ ഉടമകളുടെ അറിവോ […]
ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എംവിഡി
ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എംവിഡി ഇരുചക്ര വാഹനങ്ങളില്‍ അപകടകരമായ വസ്തുക്കള്‍ കയറ്റി യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി എംവിഡി. യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കള്‍ കയറ്റിക്കൊണ്ടുള്ള ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം […]
കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗം ; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്തിയൊരു വിദ്യയാണ് കയ്യില്‍ മൊബൈല്‍ ഫോണ്‍ നല്‍കുക എന്നത്. എന്നാല്‍ ഇപ്പോള്‍ എന്തിനും ഏതിനും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോളും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും […]
ആധാര്‍ ജനന തീയ്യതിക്കുളള തെളിവല്ല ; സുപ്രീംകോടതി
ആധാര്‍ കാര്‍ഡ് ജനനതീയ്യതി സ്ഥിരീകരിക്കാനുള്ള തെളിവായി ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി. ഒരു വാഹനാപകട കേസില്‍ മരിച്ചയാളുടെ പ്രായം ആധാര്‍കാര്‍ഡ് ഉപയോഗിച്ച് സ്ഥിരീകരിച്ച് നഷ്ടപരിഹാരം നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ബാലനീതി നിയമപ്രകാരം ബലവത്തായ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ മറ്റോ ആണ് ജനനതീയ്യതി […]
പാൻ കാര്‍ഡിലെ നമ്പറിനെ നിസ്സാരമാക്കരുത്.
പാൻ കാർഡ് തട്ടിപ്പുകളും വിവരങ്ങള്‍ ചോരുന്നതും പോലെയുള്ള വാർത്തകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പാൻ കാർഡിലുള്ളത് വെറും നമ്പറുകളല്ല. അത് ഉടമയെ സംബന്ധിക്കുന്ന അതിപ്രധാനമായ വിവരങ്ങളാണ്. പത്ത് അക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ലാമിനേറ്റഡ് പ്ലാസ്റ്റിക് കാർഡിന്റെ രൂപത്തിലാണ് പാൻ കാർഡ് […]