കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കണമെന്ന സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

Post Views: 97 കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ നിന്നും വണ്ടിക്കടവിലേക്കും അവിടെ നിന്നും കോഴിക്കോട്ടേക്കും സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കണമെന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. മനുഷ്യാവകാശ കമ്മീഷന്റെ […]

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പരിചയപ്പെട്ടു, ഭീഷണിപ്പെടുത്തി പീഡനം; കോൺഗ്രസ് കൗൺസിലറെ പുറത്താക്കി

Post Views: 74 പാലക്കാട് ∙ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന ദലിത് യുവതിയുടെ പരാതിയിൽ കോൺഗ്രസ് കൗൺസിലർ എം.പ്രശോഭിനെ പാർട്ടി പുറത്താക്കി. പാലക്കാട് നഗരസഭ 24–ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലറാണ്. യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി […]

പനമരം ബസ് സ്റ്റാൻഡിലെ ബസ് സ്റ്റോപ്പിനൻറെ സീലിങ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർത്തു

Post Views: 149 മാനന്തവാടി: മാനന്തവാടിയിൽ നിന്ന് സുൽത്താൻബത്തേരിക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ് സ്റ്റാൻ്റിലേക്ക് കയറവെ സീലിങ് തകർത്തത്. കഴിഞ്ഞ ആറ് മാസം മുമ്പ് കൽപറ്റയിലെ സ്വകാര്യ മൊബൈൽ ഷോപ്പ് ഉടമ 5 ലക്ഷം രൂപമുടക്കി നിർമ്മിച്ചതാണ് ബസ് സ്റ്റോപ്. […]

മാലിന്യങ്ങൾ ഇനി നാലായി തരംതിരിച്ചു സംസ്കരിക്കണം; വീടുകൾക്കും ബാധകം; ഹോട്ടലുകൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ

Post Views: 125 തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രിൽ ഒന്ന് മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ചു സംസ്കരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം (നാപ്കിൻ, ഡയപ്പർ, ടിഷ്യു പേപ്പർ), പ്രത്യേക പരിചരണം ആവശ്യമുള്ള തടി, […]

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, അമ്മ മരിച്ചു

Post Views: 120 പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭര്‍ത്താവ് റഹീം, സഹോദരന്റെ മരുമകള്‍ […]

മതിയാകുന്നില്ല വൈദ്യുതി … വൈ​ദ്യു​തി ഉ​പ​യോ​ഗം കു​തി​ക്കു​ന്നു: പീ​ക്ക് ലോ​ഡ് സ​ര്‍​വ​കാ​ല റി​ക്കോ​ർ​ഡി​ല്‍

Post Views: 73 സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​തി​ച്ചു​യ​രു​ന്നു. പീ​ക്ക് ലോ​ഡ് സ​മ​യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം സ​ര്‍​വ​കാ​ല റെ​ക്കോ​ർ​ഡി​ലെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി 10.30നും 11​നും ഇ​ട​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ 5,820 മെ​ഗാ​വാ​ട്ട് ഉ​പ​യോ​ഗ​മാ​ണ് ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന റെ​ക്കോ​ർ​ഡ്. എ​ന്നാ​ല്‍ വ്യാ​ഴാ​ഴ്ച ഈ ​റെ​ക്കോ​ർ​ഡ് വീ​ണ്ടും […]

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

Post Views: 69 തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ […]

കട്ടിപ്പാറയിൽ അമ്മായി അമ്മയ്ക്ക് മരുമകളുടെ ക്രൂര മർദ്ദനം

Post Views: 129 കട്ടിപ്പാറ: കട്ടിപ്പാറയിൽ മരുകളുടെ മർദ്ദനമേറ്റ് അമ്മായി അമ്മയ്ക്ക് ഗുരുതരമായ പരിക്ക്. ചമൽ കൊളമലയിലാണ് സംഭവം. ഭർതൃമാതാവായ മാധവിക്ക് (71) ആണ് ഫോണുകൊണ്ടുള്ള ഏറിൽ തലയിൽ ആഴത്തിൽ മുറിവേറ്റത്. ഇവരുടെ വീട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. […]

നീക്കം ചെയ്ത വി ഡി സതീശന്റെ അഭിമുഖം; പുനഃസ്ഥാപിച്ച് മെറ്റ

Post Views: 108 കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ച് മെറ്റ. ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ റീസ്റ്റോര്‍ ചെയ്തു. വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പൊലീസിന്റെ നിര്‍ദേശ പ്രകാരം ഫെയ്സ്ബുക്ക് നീക്കം […]

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി- രണ്ട് പേർ അറസ്റ്റിൽ

Post Views: 223 കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് […]

error: Content is protected !!
Verified by MonsterInsights