വിവാഹ വാഗ്ദാനം നല്‍കി പീഡനം: പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന്‍ പിടിയില്‍

Post Views: 196   പുൽപ്പള്ളി: വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിക്കുകയും സ്വര്‍ണം കൈവശപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. കല്‍പ്പറ്റ, മുണ്ടേരി, സുബ്രമഹ്ണ്യനെ(56)യാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ്. വിധവയായ പരാതിക്കാരിയെ […]

പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയില്‍

Post Views: 147 സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാന്‍സ് മോഷ്ടിച്ച കേസില്‍ പ്രതിയായ പൊലീസുകാരന്‍ പിടിയില്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സബിത്താണ് പിടിയിലായത്. എറണാകുളത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ […]

ബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്

Post Views: 128   സുൽത്താൻ ബത്തേരി :ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്.ബൈക്ക് യാത്രികനായ കോടഞ്ചേരി സ്വദേശി ജിയോയ്ക്ക് ആണ് പരിക്കേറ്റത് ഇന്ന് രാവിലെ 8:40 ഓടെയാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് […]

കോളിയാടിയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Post Views: 182   സുൽത്താൻ ബത്തേരി: നെന്മേനി കോളിയാടി അച്ഛൻപ്പടിക്ക്‌ സമീപം കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. KL 09 AF 6663 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും […]

വിഷരഹിത പച്ചക്കറിയ്ക്കായി കൈകോർത്ത്; മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ പച്ചക്കറി – ചോളം കൃഷിക്ക് തുടക്കം

Post Views: 136 മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ സീഡ് – കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് പച്ചക്കറി – ചോളം കൃഷികൾക്ക് തുടക്കം കുറിച്ചു. സ്കൂളിന്റെ ആവശ്യത്തിനുള്ള പച്ചക്കറികൾ സ്കൂൾ പരിസരത്ത് തന്നെ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് […]

പോലീസ് സ്റ്റേഷനിലെ ഹാന്‍സ് മോഷണം; ഒളിവിലുള്ള പോലീസുകാരന്റെ കാര്‍ കണ്ടെത്തി

Post Views: 84 ബത്തേരി: ബത്തേരി പോലീസ് സ്റ്റേഷന്‍ പരിസരത്തെ തൊണ്ടിമുതല്‍ റൂമില്‍ സൂക്ഷിച്ച ഏഴ് ചാക്ക് ഹാന്‍സ് മോഷ്ടിച്ച കേസില്‍ പ്രതിയായ പോലീസുകാരന്റെ കാര്‍ പോലീസ് കണ്ടെത്തി. മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടത്തുനിന്നാണ് പ്രതി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച KL 71 […]

തൊണ്ടിമുതല്‍ മോഷണം പോയ സംഭവം : ബത്തേരി പൊലീസ് സ്‌റ്റേഷനില്‍ കൂട്ട സ്ഥലംമാറ്റം

Post Views: 150 കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഏഴ് ചാക്കുകള്‍ കാണാതായ സംഭവത്തെത്തുടര്‍ന്നാണ് നടപടി. എസ്‌ഐമാര്‍ അടക്കം സ്റ്റേഷനിലെ 21 ഉദ്യോഗസ്ഥരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്. […]

വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു

Post Views: 175   വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി ചെല്‍സസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച് […]

ഗായത്രി മഹായാഗം 2027: സ്വാഗതസംഘം രൂപവത്കരിച്ചു

Post Views: 30 മുണ്ടേരി ഗായത്രി ആശ്രമത്തിലെ ഗായത്രി മഹായാഗത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം ചിന്മയ മിഷനിലെ അഭയാനന്ദ സ്വാമി ഉദ്ഘാടനംചെയ്യുന്നു മുണ്ടേരി: ഗായത്രി ആശ്രമ മഠത്തിൽ 2027 ഏപ്രിൽ അഞ്ചുമുതൽ 11 വരെ നടത്തപ്പെടുന്ന ഗായത്രി മഹായാഗത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. ചിന്മയ […]

ചെറ്റപ്പാലം ബൈപ്പാസില്‍ വാഹനത്തിന് തീപിടിച്ചു

Post Views: 70 മാനന്തവാടി: ചെറ്റപ്പാലം ബൈപ്പാസില്‍ വാഹനം തീപിടിച്ച് കത്തി നശിച്ചു. വെള്ളത്താട്ടില്‍ ജിജോയുടെ ടാറ്റ മാജിക് ഐറിസ് (വെള്ളിമുങ്ങ ) വാഹനത്തിന് തീപിടിച്ചത്. മാനന്തവാടി അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും ഒരു യൂണിറ്റ് വാഹനം എത്തുകയും സേനാംഗങ്ങളും, നാട്ടുകാരും ചേര്‍ന്നാണ് […]

error: Content is protected !!
Verified by MonsterInsights