പുതിയ സിം എടുക്കുമ്പോള്‍ കൃത്യമായി റേഞ്ച് ലഭിക്കാത്തതു കൊണ്ട് പലപ്പോഴും നമുക്ക് പണി കിട്ടാറുണ്ട് .എന്നാല്‍ ഇനി ആശങ്ക വേണ്ട .എടുക്കാൻ പോകുന്ന സിം നമ്മുടെ വീടിനടുത്തും ജോലി സ്ഥലങ്ങളിലുമെല്ലാം മികച്ച നെറ്റ്‌വർക്ക് ലഭ്യത ഉള്ളവയാണോ എന്ന് നേരത്തെ അറിയാം.ഇന്ത്യയിലെ ടെലികോം […]
Category: TECHNOLOGY
ഡോക്യുമെന്റ് നേരിട്ട് സ്‌കാൻ ചെയ്യാം, വീഡിയോ കോൾ സൂം ചെയ്യാം; അടിമുടി അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്
വാട്‌സ്ആപ്പ് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ചാറ്റിനും കോളിനും ഉപരി ഇന്ന് ബിസിനസ് സംരംഭങ്ങളുടെ സേവനങ്ങൾക്ക് അടക്കം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റുകളും മെറ്റ നൽകുന്നുണ്ട്. ചാറ്റ് മുതൽ വാട്‌സ്ആപ്പ് ചാനലിൽ വരെ അടിമുടി അപ്‌ഡേറ്റുകളാണ് […]
വാട്ട്‌സ്ആപ്പ് ഡാ! ഇനി പുത്തന്‍ സുരക്ഷാ അപ്പ്‌ഡേറ്റ്, അറിയാം!
വാട്ട്‌സ്ആപ്പിനെ വിശ്വസിക്കാം.. അതുകൊണ്ട് തന്നെയാവാം ലോകത്തിലെ ഭൂരിപക്ഷം വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളും ഇന്ത്യക്കാരായതും. പറഞ്ഞ് വന്നതതല്ല.. അപ്പ്‌ഡേറ്റുകളുടെ കാര്യത്തില്‍ വാട്ട്‌സ്ആപ്പിനെ വെല്ലാനൊരു ആപ്പില്ലെന്ന് തന്നെ പറയാം. ഇപ്പോള്‍ സുരക്ഷയെ മുന്‍നിര്‍ത്തി വാട്ട്‌സ്ആപ്പ് കൊണ്ടുവരുന്ന പുതിയ അപ്പ്‌ഡേറ്റിനെ കുറിച്ചൊന്നറിയാം. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും […]
വീഡിയോ കോളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്.
വീഡിയോ കോളുകളില്‍ പുതിയ മാറ്റവുമായി വാട്‌സാപ്പ്. ഉപയോക്തക്കള്‍ സൈബർ തട്ടിപ്പുകളില്‍ പെടാതിരിക്കാനും, സുരക്ഷ മുൻനിർത്തിയുമാണ് പുതിയ മാറ്റം. വീഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് ക്യാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നതായാണ് മെറ്റ നല്‍കുന്ന വിവരം. നിലവില്‍ വാട്‌സാപ്പില്‍ വീഡിയോ […]
ലിങ്കില്‍ ക്ലിക്ക് ചെയ്യാതെയും ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഏതൊരാളുടെയും ഏറ്റവും വലിയ ആശങ്കയാണ് ഇവ ഹാക്ക് ചെയ്യപ്പെടുമോ എന്നത്. പലതരത്തിലുള്ള തട്ടിപ്പുകളും ഇതിനെ ചുറ്റിപ്പറ്റി നടക്കാറുള്ളതുകൊണ്ട് തന്നെ, സൈബർ ഉദ്യോഗസ്ഥരും കമ്പനികളും വാട്‌സാപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും എപ്പോഴും ഇത് സംബന്ധിച്ച് മുന്നറിയിപ്പുകളും ജാഗ്രതാ […]
ഒരു ലിങ്കിലും ക്ളിക്ക് ചെയ്തില്ലെങ്കിലും ഫോൺ ഹാക്ക് ചെയ്യപ്പെടും’; മുന്നറിയിപ്പുമായി വാട്‌സാപ്പ്
രണ്ട് ഡസൻ രാജ്യങ്ങളിലെ ഏകദേശം 90 പേരെ സ്‌പൈവെയർ ഉപയോഗിച്ച് ഹാക്കർമാർ ലക്ഷ്യംവച്ചതായി വാട്‌സാപ്പ്. ഇതിൽ മാദ്ധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്നു. ഇസ്രയേലി കമ്പനി ‘പാരഗൺ സൊല്യൂഷൻസിന്റെ’ ഉടമസ്ഥതയിലുള്ള ഹാക്കിംഗ് ടൂൾ ഉപയോഗിച്ചായിരുന്നു ഫോൺ ചോർത്തൽ.ഹാക്ക് ചെയ്യുന്നതിനായി ഇരയുടെ ഫോണിലേയ്ക്ക് ഇലക്‌ട്രോണിക് […]