രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 43 രൂപ 50 പൈസ ആണ് സിലിണ്ടറിന് കുറച്ചത്.1769 രൂപയാണ് കൊച്ചിയിലെ വില. അതേസമയം, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർദ്ധിപ്പിച്ചിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന് […]
Day: April 1, 2025
അംബാനിയുടെ ആഡംബര വസതി; ആന്റിലയിലെ കരണ്ട് ബിൽ എത്രയാണെന്ന് അറിയാമോ?
കടുത്ത ഉഷ്ണം കാരണം ഇന്ത്യക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്. സാധാരണയായി ലഭിക്കാറുളള വൈദ്യുതി ബില്ലിനേക്കാള്‍ ഭീമമായ തുകയായിരിക്കും കഴിഞ്ഞ കുറച്ച് മാസങ്ങളായി പലരും അടച്ചുക്കൊണ്ടിരിക്കുന്നത്.എയർകണ്ടീഷണറുകള്‍, കൂളറുകള്‍, ഫാനുകള്‍ തുടങ്ങിയവ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുന്നത് കൊണ്ടാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അപ്പോള്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുളള […]
ഭർത്താവിന് അമിതമായ ആത്മീയതയും, ലൈംഗിക ബന്ധത്തിൽ താൽപര്യമില്ലായ്മയും; ഡോക്ടറായ യുവതിക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി
അമിത ആത്മീയത കാരണം ഭര്‍ത്താവിന് ശാരീരിക ബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന ആയൂര്‍വേദ ഡോക്ടറായ ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി. മൂവാറ്റുപുഴയിലെ കുടുംബകോടതി ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഭാര്യക്ക് […]
കേന്ദ്ര ഏജൻസിയുടെ ചിഹ്നം ദുരുപയോഗം ചെയ്തു; നടപടിയെടുക്കുമെന്ന് ഭീകരവിരുദ്ധ ഏജൻസി: എമ്പുരാനെതിരെ എൻഐഎ
പ്രഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായ എമ്ബുരാനില്‍ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍.ഇതിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവർകർക്കെതിരെ കേന്ദ്ര ഏജൻസി നടപടിയെടുക്കുമെന്നുമാണ് റിപ്പോർട്ടുകള്‍. എൻഐഎയുടെ കൊച്ചി യൂണിറ്റാണ് നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭീകരവിരുദ്ധ ഏജൻസിയുടെ അടയാളങ്ങള്‍ […]