വെല്ലൂരിൽ വനിതാ ഡോക്ടർ കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് 20 വർഷം തടവും 23,000 രൂപ പിഴയും ശിക്ഷ. 2022 മാർച്ചിൽ നടന്ന കേസിലാണു 17 വയസ്സുകാരനെ വെല്ലൂർ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റു 4 പ്രതികൾക്ക് […]
Author: Press Link
പതിവായി അപമാനം, ഭർതൃമാതാവിനെ കൊല്ലാൻ മരുന്ന് നൽകണം’: ഡോക്ടറോട് യുവതി, കേസ്
ഭർതൃമാതാവിനെ കൊലപ്പെടുത്താൻ മരുന്നു നൽകണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർക്കു സന്ദേശം അയച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സഹാനയെന്നു പരിചയപ്പെടുത്തിയ യുവതി ബെംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടർ സുനിൽ കുമാറിനാണു വിചിത്ര ആവശ്യമുന്നയിച്ചു സമൂഹമാധ്യമത്തിലൂടെ പല തവണ സന്ദേശമയച്ചത്. ഡോക്ടർമാരുടെ ജോലി ജീവൻ രക്ഷിക്കുകയാണെന്നും […]
സര്‍ക്കാരിനെതിരെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്
സര്‍ക്കാരിനെതിരെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ദുരന്തം ഉണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്താക്കളുടെ പൂര്‍ണ ലിസ്റ്റ് പുറത്തുവിടാന്‍ വൈകുന്നു എന്നാണ് ഇവരുടെ പരാതി. ജനകീയ സമിതിയും പഞ്ചായത്തും ചേര്‍ന്ന് സര്‍ക്കാരിന് ലിസ്റ്റ് സമര്‍പ്പിച്ചതാണ് എന്ന് ചെയര്‍മാന്‍ മനോജ് ജെ എം […]
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതീവ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: മാധ്യമങ്ങളിലെ പ്രധാന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഏതെങ്കിലും പ്രസ്താവനകള്‍, വാര്‍ത്തകള്‍ അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതീവ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണമെന്ന് സുപ്രിംകോടതി. സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പരമപ്രധാനമാണെന്നും കോടതി പറഞ്ഞു. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും […]
ഡ്യൂട്ടി റസ്റ്റ് നിഷേധിച്ചതിനെതിരെ വനപാലകരുടെ അർദ്ധരാത്രിയിലെ പ്രതിഷേധം
ഡ്യൂട്ടി റസ്റ്റ് നിഷേധിച്ചതിനെതിരെ വനപാലകരുടെ അർദ്ധരാത്രിയിലെ പ്രതിഷേധം ഡ്യൂട്ടി റസ്റ്റ് നിഷേധിച്ചതിനെതിരെയും ആർ ആർ ടി പുനക്രമീകരണം പരിശോധിക്കുക, അമിത ജോലിഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡിവിഷൻ ഓഫീസിൽ മുമ്പിൽ […]
സെക്കൻഡ് ഹാൻഡ് സ്മാര്‍ട്ട്ഫോൺ വാങ്ങുന്നതിലെ അപകടസാധ്യതകൾ, മുന്നറിയിപ്പുമായി കേരള പൊലീസ്
ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽനിന്ന് രക്ഷപെടാമെന്ന് പൊലീസ് അറിയിച്ചു. ഫോണിന്‍റെ ചരിത്രം പരിശോധിക്കുകയാണ് ആദ്യം വേണ്ടത്.ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ […]