ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് മേൽ ബിസിസിഐ പുതുതായി കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ വിമർശനവുമായി സൂപ്പർ താരം വിരാട് കോഹ്‌ലി രംഗത്തെത്തിയതിന് പിന്നാലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. വിദേശ പരമ്പരകളില്‍ ഇപ്പോള്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ സമയം കുടുംബത്തെ കൂടെ നിര്‍ത്തണമെങ്കില്‍ […]
Category: SPORTS
ആരാധകനായി ഞാന്‍ കൂടെയുണ്ടാകും! അര്‍ജന്റീനയ്ക്കായി കളിക്കാന്‍ സാധിക്കാത്തതിലെ നിരാശ വ്യക്തമാക്കി മെസി
ബ്യൂണസ് അയേഴ്സ്: ഉറുഗ്വെ, ബ്രസീല്‍ എന്നിവര്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചപ്പൊള്‍ ലിയോണല്‍ മെസിയുടെ പേര് ഉണ്ടായിരുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് വിട്ടുനില്‍ക്കേണ്ടി വന്നത്. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോഴാണ് മെസിക്ക് പരിക്കേല്‍ക്കുന്നത്. ആദ്യം […]
ലീഡും വിജയവും കൈവിട്ട് ബാഴ്സ; ലാ ലിഗയില്‍ ഗെറ്റാഫെയോട് നിരാശയുടെ സമനില
ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് വീണ്ടും നിരാശ. ഗെറ്റാഫെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സ സമനില വഴങ്ങിയിരിക്കുകയാണ്. ഗെറ്റാഫെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. എതിരാളികളെ ഞെട്ടിച്ചാണ് ബാഴ്‌സ തുടങ്ങിയത്. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ ബാഴ്‌സ ലീഡെടുത്തു. ജുല്‍സ് […]
ചാമ്പ്യൻസ് ട്രോഫി: ‘എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല’, മലയാളി താരത്തെ തഴഞ്ഞതിനെക്കുറിച്ച് അജിത് അഗാര്‍ക്കര്‍
മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളികളാകെ നിരാശയിലാണ്. അര്‍ഹതയുണ്ടായിട്ടും മലയാളി താരങ്ങളാരും ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയില്ല എന്നതാണ് അതിന് കാരണം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ടീമിലുള്ള സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് സെലക്ടര്‍മാര്‍ പരിണിച്ചതേയില്ല. […]