ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ തേങ്ങാ വെള്ളത്തിന് കഴിയുമെന്ന് പഠനങ്ങൾ.തേങ്ങാവെള്ളത്തിന് നമ്മുടെ ശരീരത്തിൽ ആവശ്യമായ നിരവധി ഘടകങ്ങൾ നൽകാൻ സാധിക്കും. തേങ്ങാ പൊട്ടിക്കുമ്പോൾ വെള്ളം കളയാതിരിക്കണമെന്നും അത് കുടിച്ചുകൊള്ളണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വ്യായാമത്തിനു ശേഷം തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണമാണ്. […]
Day: April 4, 2025
രാവിലെ ഉണക്കമുന്തിരി വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് നിറഞ്ഞ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് […]
പ്രശസ്ത മലയാള ചലച്ചിത്ര താരം രവികുമാർ അന്തരിച്ചു.
ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ചെലിവിഷൻ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ […]
ക്ഷീണം, തലകറക്കം നിരന്തരം അനുഭവപ്പെടുന്നു? സ്ത്രീകൾ ഉൾപ്പെടുത്തേണ്ട 5 പ്രധാന പോഷകങ്ങൾ
സ്ത്രീകള്‍ കഴിക്കേണ്ട 5 വിറ്റാമിനുകള്‍ ഏതൊക്കെ എന്ന് നോക്കാം അയേണ്‍ സ്ത്രീകളില്‍ വളരെ സാധാരണമായി അയേണിന്‍റെ അഭാവം കണ്ടുവരാറുണ്ട്. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങള്‍ക്ക് ഇരുമ്ബ് അത്യാവശ്യമാണ്. ഇത് കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു. രക്തകോശങ്ങളുടെ നിർമാണത്തിനും ശരീരത്തിലെ […]