എല്ലായിടത്തും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

ഒരു ദിവസം പല ആവശ്യങ്ങള്‍ക്കായി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. പക്ഷേ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളപൊലീസ് ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി മുന്‍പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആര്‍എല്‍ […]

ട്രൻഡായാൽ പിന്നെ ട്രൻഡ് തന്നെ: എങ്ങും ‘ജിബ്ലി’ മയം

ഇപ്പോൾ തരംഗമായിരിക്കുകയാണല്ലോ ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. എക്‌സിൽ തുടങ്ങി ഇൻസ്റ്റയും വാട്‌സ്ആപ്പും കടന്ന് കുതിക്കുകയാണ് ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. നിരവധി പേരാണ് പുതിയ സ്‌റ്റെൽ പരീക്ഷിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഓപ്പൺ എഐ ആണ് ജിബ്ലി സ്‌റ്റെൽ ഫീച്ചർ കൊണ്ടുവന്നത്. സ്റ്റുഡിയോ […]

പ്രിയങ്ക വിദേശത്ത്’: എംപി ലോക്സഭയിൽ എത്താത്തതിൽ വിശദീകരണം

വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്താത്തതിൽ വിശദീകരണം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്തുപോയതിനാലാണു പ്രിയങ്കയ്ക്കു പാർലമെന്റിൽ എത്താൻ സാധിക്കാത്തത് എന്നാണു പുറത്തുവരുന്ന വിവരം. ഏറ്റവും അടുത്ത സുഹൃത്ത് കാൻസർ ബാധിതയായി വിദേശത്തു ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലായ സുഹൃത്തിനെ കാണാനായാണു പ്രിയങ്ക […]

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു.*

*സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു.* ജിദ്ദ: അൽ ഉലയിൽ ബുധനാഴചയുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികളടക്കം അഞ്ചു പേർ മരിച്ചു. മദീനയിൽ നിന്നെത്തിയ വയനാട് കൽപറ്റ സ്വദേശികളായ അഖിൽ അലക്സ് (28), ടീന ബിജു (27) എന്നിവരാണ് മരിച്ചത്. […]

കായലിൽ മാലിന്യപ്പൊതി; ഗായകൻ എം.ജി.ശ്രീകുമാറിന് കാൽ ലക്ഷം പിഴ

കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നതു മൊബൈൽ ഫോണിൽ പകർത്തിയ വിനോദസഞ്ചാരിയുടെ വിഡിയോ വഴി ഗായകൻ എം.ജി.ശ്രീകുമാറിന് ലഭിച്ചത് 25,000 രൂപയുടെ പിഴ നോട്ടിസ്. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് […]

അവഗണിച്ചാൽ ഇനി മുതൽ പിഴ നൽകണമെന്ന് കെഎസ്ഇബി; ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കാൻ നിർദേശം

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ […]

പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍

എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രില്‍ മൂന്ന് മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ട മൂല്യനിർണയം ഏപ്രില്‍ മൂന്ന് മുതല്‍ 11 വരേയും, രണ്ടാം ഘട്ടം 21 മുതല്‍ 26 വരെയും നടത്തും. പരീക്ഷാ ഭവനില്‍ ഉള്‍പ്പെടെ 72 കേന്ദ്രീകൃത മൂല്യനിർണയ […]

എട്ടാംക്ലാസ് പരീക്ഷാഫലം ഏപ്രില്‍ നാലിന്, മിനിമം മാര്‍ക്ക് ഈവര്‍ഷം മുതല്‍

എട്ടാം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ നാലിന് പ്രഖ്യാപിക്കും. എഴുത്തു പരീക്ഷയില്‍ മിനിമം മാർക്ക് ഈ അധ്യയനവർഷം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. എട്ടാം ക്ലാസില്‍ 30 ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണനല്‍കി ഏപ്രില്‍ അവസാനം വീണ്ടും പരീക്ഷ എഴുതിക്കാനാണ് ഫലപ്രഖ്യാപനം നേരത്തേയാക്കുന്നത്. മന്ത്രി […]

ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റിൽ വൻ ജനതിരക്ക്.

ഇന്ന് വേദിയിൽ സഫീർ കുറ്റ്യാടി ആൻഡ് ഫിറോസ് നാദാപുരം നയിക്കുന്ന ഗാനമേള. ..   ഒപ്പം പ്ലാനടോറിയം, 500 അടി നീളമുള്ള മറൈൻ അക്വാ ടണൽ, റോബോട്ടിക് അനിമൽസ്, പെറ്റ് ഷോ, ഫുഡ്‌ കോർട്ട്, അമുസ്‌മെന്റ് പാർക്ക്‌ തുടങ്ങി ഒട്ടനവധി പരിപാടികൾ…. […]

സീതാദേവി ലവ-കുശ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ സഹസ്രകലശം

പുല്പള്ളി : സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശം ഏപ്രിൽ 25 മുതൽ 30വരെ നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 25-ന് വൈകുന്നേരം 5.30-ന് ആചാര്യൻമാരെ വിധിയാംവണ്ണം സ്വീകരിച്ച് കർമങ്ങളുടെ അധികാരികളായി നിയോഗിക്കുന്ന ആചാര്യവരണം ചടങ്ങുകളോടെയാണ് തുടക്കം.   […]

error: Content is protected !!
Verified by MonsterInsights