Post Views: 5 ‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’ ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍ വേടന് കൈ കൊടുക്കാതെ പോയ നടി ഉണ്ണിമായ പ്രസാദിന്റെ വിഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വേടന് സമീപത്ത് ഇരുന്ന മാത്യു തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈ കൊടുത്ത് ഉണ്ണിമായ പോവുകയായിരുന്നു. […]
Post Views: 15 നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് ശ്രീനാഥ് ഭാസി. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് വിവാഹ മോചനത്തിന് ശേഷം താന്‍ താമസിക്കുന്നതെന്ന് നടന് പറഞ്ഞു. ‘അവറാച്ചന് ആന്‍ഡ് സണ്‍സ്’ […]
Post Views: 17 നയന്‍താര മുതല്‍ മമിത ബൈജു വരെ മലയാളത്തില്‍ നിന്ന് തമിഴിലെത്തി ഹിറ്റടിച്ച നായികമാര്‍ നിരവധിയാണ്. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് പുതിയ ഒരാളും കൂടി എത്തിയിരിക്കുകയാണ്. മലയാളി നടി അനിഷ്മ അനില്‍കുമാര്‍ തമിഴ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്. […]