കറിവേപ്പിലയും മല്ലിയിലയും മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ചില ടിപ്സ്

ഒരു കുപ്പിയിൽ അൽപം വെള്ളം നിറച്ച് തണ്ടോടു കൂടി മല്ലിയിലോ കറിവേപ്പിലയോ ഇറക്കി വയ്ക്കാം. കറിവേപ്പിലയും മല്ലിയിലും കഴുകി വെള്ളം കളഞ്ഞ് ഒരു കോട്ടൺ തുണിയിലോ ടിഷ്യൂ പേപ്പറിലോ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേടുകൂടാതിരിക്കും. കറിവേപ്പില നന്നായി കഴുകി […]

ക്ഷീണം, തലകറക്കം നിരന്തരം അനുഭവപ്പെടുന്നു? സ്ത്രീകൾ ഉൾപ്പെടുത്തേണ്ട 5 പ്രധാന പോഷകങ്ങൾ

സ്ത്രീകള്‍ കഴിക്കേണ്ട 5 വിറ്റാമിനുകള്‍ ഏതൊക്കെ എന്ന് നോക്കാം അയേണ്‍ സ്ത്രീകളില്‍ വളരെ സാധാരണമായി അയേണിന്‍റെ അഭാവം കണ്ടുവരാറുണ്ട്. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങള്‍ക്ക് ഇരുമ്ബ് അത്യാവശ്യമാണ്. ഇത് കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു. രക്തകോശങ്ങളുടെ നിർമാണത്തിനും ശരീരത്തിലെ […]

വീട്ടില്‍ മണി പ്ലാന്റ് വളര്‍ത്തേണ്ടതുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

പലതരം ഇൻഡോർ പ്ലാന്റുകള്‍ ഇന്ന് വിപണിയിലുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും മണി പ്ലാന്റ് തന്നെ ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതില്ലാത്ത വീടുകള്‍ ഇന്ന് അപൂർവ്വമാണെന്ന് തന്നെ പറയേണ്ടിവരും. കാരണം മണി പ്ലാന്റിന് വീടിന് ശാന്തതയും സമാധാനവും ശുദ്ധവായുവും നല്‍കാൻ സാധിക്കും. കൂടാതെ നിരവധി സവിശേഷതകളാണ് […]

ശരീരത്തിലെ യൂറിക് ആസിഡന്റെ അളവ് കുറയ്ക്കാൻ 5 പാനീയങ്ങള്‍…

രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്ന ഒരു അവസ്ഥയായ ഹൈപ്പർയൂറിസെമിയ, ശരീരത്തിലെ യൂറിക് ആസിഡിന്റെ അമിത ഉല്‍പാദനം അല്ലെങ്കില്‍ അത് ആവശ്യത്തിന് പുറന്തള്ളപ്പെടാത്തതില്‍ നിന്ന് ഉണ്ടാകാം. അമിതമായ മദ്യപാനം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്ക തകരാറുകള്‍, പൊണ്ണത്തടി, ഡൈയൂററ്റിക്‌സിന്റെ ഉപയോഗം തുടങ്ങിയ […]

പങ്കാളിയോട് ഈ കാര്യങ്ങള്‍ പറയരുത്, ബന്ധം തകരും..!

ദാമ്ബത്യത്തില്‍ വിവാഹശേഷവും പങ്കാളികള്‍ക്കിടയില്‍ സ്നേഹവും വിശ്വാസവും നിലനിർത്തേണ്ടത് വളരെ നിർബന്ധമാണ്.അറിയാതെ പറയുന്ന ചില വാക്കുകള്‍ പോലും ദാമ്ബത്യബന്ധത്തിലെ അകല്‍ച്ചയ്ക്കും വിള്ളലിനും കാരണമാകും. അത്തരത്തില്‍ പങ്കാളിയോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങള്‍ നോക്കിയാലോ .. മറ്റൊരു വിവാഹത്തെ പറ്റി ഈ വിവാഹത്തില്‍ തെറ്റുപറ്റിയെന്നും, […]

വൃക്കകളുടെ ആരോഗ്യം പ്രധാനമാണ്, ഇതിനായി ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിലെ പ്രധാനപ്പെട്ട പല ധര്‍മ്മങ്ങളും നിർവഹിക്കുന്നതും വൃക്കകളാണ്. അതുകൊണ്ട് ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതില്‍ വൃക്കകള്‍ ആരോഗ്യകരമായിരിക്കേണ്ടതുണ്ട്. പക്ഷേ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും തെറ്റായ ഭക്ഷണശീലവും പലപ്പോഴും വൃക്കകളെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ വൃക്കരോഗത്തെക്കുറിച്ചും […]

നിങ്ങൾക്കും കോടീശ്വരൻ ആകാമോ? ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കൂ…

പ്രതിസന്ധികളില്‍ പണം നിങ്ങളുടെ വിരല്‍ തുമ്ബില്‍ തന്നെയുണ്ടാവും. 4. ഒന്നിലധികം വരുമാന മാർഗങ്ങള്‍ ഉറപ്പാക്കുക ഒരു ജോലിയില്‍ മാത്രം ഒതുങ്ങാതെ പണം സമ്ബാദിക്കാൻ ഒന്നിലധികം മാർഗങ്ങള്‍ സ്വീകരിക്കുക. ഏതെങ്കിലും ഒരു വരുമാനം നിലച്ചാല്‍ മറ്റൊരു വരുമാനത്തിലൂടെ സാമ്ബത്തികം ഉണ്ടായിരിക്കും. വ്യത്യസ്ത വരുമാന […]

അല്‍ഫാം കഴിച്ചാല്‍ ക്യാൻസര്‍ വരുമോ..?

തനിക്ക് കുടല്‍ ക്യാൻസർ വരാനുള്ള കാരണം അല്‍ഫാം അമിതമായി കഴിച്ചതാണെന്ന് കഴിഞ്ഞ ദിവസം നടൻ സുധീർ സുകുമാരൻ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്. തനിക്ക് അല്‍ഫാമിലെ കരിഞ്ഞ ഭാഗങ്ങള്‍ ഇഷ്ടമാണെന്നും അത് ഒട്ടേറെ കഴിക്കാറുണ്ടെന്നും ഇതാവാം ക്യാൻസറിന് കാരണമായതെന്നുമായിരുന്നു […]

മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത്; വിദഗ്ധർ പറയുന്നത്

പൂര്‍ണ സസ്യാഹാരികള്‍ ആണെന്ന് ചിലര്‍ വളരെ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ അതുകൊണ്ട് ആരോഗ്യത്തിനു പ്രത്യേകിച്ച്‌ ഗുണങ്ങളൊന്നും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. പാലും പാല്‍ ഉത്പന്നങ്ങളും പോലും ഒഴിവാക്കിയുള്ള ടോട്ടല്‍ വെജിറ്റേറിയന്‍ ഡയറ്റ് നിങ്ങളുടെ ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ നല്‍കില്ല. നോണ്‍ വെജ് […]

പ്രമേഹ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കാം അഞ്ച് കാര്യങ്ങള്‍

ഇന്ന് പലരേയും അലട്ടുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. നേത്രരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, നാഡി തകരാറുകള്‍, ഹൃദ്രോഗം തുടങ്ങിയ സങ്കീർണതകളുടെ പട്ടികയാണ് പ്രമേഹം. ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച്‌ വരികയാണ്. ഒരാളുടെ ഭക്ഷണത്തില്‍ ചില ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉള്‍പ്പെടുത്തുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാൻ കഴിയുമെന്ന് […]

error: Content is protected !!
Verified by MonsterInsights