Post Views: 38 പരീക്ഷ കഴിഞ്ഞ് വെക്കേഷൻ തുടങ്ങി, ഇനി വീട്ടുക്കാരുടെയോ സുഹൃത്തുക്കളുടെയോ വാഹനവുമായി കറങ്ങാനിരിക്കുന്ന കുട്ടി ഡ്രൈവർമാർ ഒന്ന് സൂക്ഷിച്ചോളൂ… ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനവുമായി റോഡിലിറങ്ങിയാല്‍ പണി പാളും. നിയമംലംഘിച്ച് വാഹനമോടിച്ചതിന് പിടിയിലായാല്‍ പിന്നെ 25 വയസ്സ് തികഞ്ഞാലേ ലേണേഴ്സ് […]



