ഒറ്റ ചാർജിൽ 490 കിലോമീറ്റർ വരെ ഡ്രൈവ് ചെയ്യാവുന്ന കാർ പുറത്തിറക്കി ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇലക്ട്രിക് എംപിവി.കാരൻസ് ക്ലാവിസ് ഇ വി എന്നാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഈ കാറിന് പേര് നൽകിയിരിക്കുന്നത്. 17.99 ലക്ഷം രൂപയാണ് […]
Category: AUTOMOBILE
ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണം, 2026 ജനുവരി 1 മുതൽ ABS നിർബന്ധം; പുതിയ ഉത്തരവ്
ഇരുചക്രവാഹനങ്ങളിലെ അപകടങ്ങൾ വർധിക്കുന്നതിനിടെ പുതിയ വിജ്ഞാപനവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിർദ്ദേശിക്കുന്ന സ്പെസിഫിക്കേഷനുകൾക്കനുസൃതമായി രണ്ട് ഹെൽമറ്റുകൾ കമ്പനി വാഹനത്തിന് ഒപ്പം നൽകണമെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതിന് പുറമെ 2026 ജനുവരി […]
ടേക്ക് ഓഫിലും ലാന്‍ഡിങ്ങിലും ഫ്ളൈറ്റ് അറ്റന്‍ഡര്‍ സ്വന്തം കൈകള്‍ക്ക് മുകളില്‍ ഇരിക്കുന്നത് എന്തിന് ?
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ പിന്തുടരുന്ന സുരക്ഷാനടപടികൾ ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. ഫ്ളൈറ്റിൽ ആളുകൾക്ക് അറിയാത്ത കുറേ കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഫ്ളൈറ്റിൽ യാത്ര ചെയ്യുന്നവർ ഒരിക്കലെങ്കിലും, സീറ്റ് ബെൽറ്റ് ഇട്ടതിനുശേഷം ക്യാബിൻ ക്രൂ തുടകൾക്കടിയിൽ കൈകൾ തിരുകുന്നത് കണ്ടിട്ടുണ്ടാകും, ഇത് എന്തുകൊണ്ടാണെന്ന് […]
ഡ്രൈവർ ഔട്ട്.. റോബോ ഇൻ; പുതിയ റോബോ ടാക്സിയുമായി ഇലോൺ മസ്കിന്റെ ടെസ്ല
ഡ്രൈവറില്ലാതെ യാത്രനടത്താവുന്ന ടാക്സി നിരത്തിലിറക്കിയിരിക്കുകയാണ് ഇലോണ്‍ മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്ല. ഈ മാസം 22ാം തീയതിയാണ് യുഎസിലെ ഓസ്റ്റിനില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്സി സര്‍വ്വീസിന് ടെസ്ല തുടക്കം കുറിച്ചത്. ഇതോടുകൂടി വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമായിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്കായിരുന്നു അന്ന് […]
പഴയ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ജൂലൈ ഒന്ന് മുതല്‍ ഇവിടെ ഇന്ധനം ലഭിക്കില്ല
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ജൂലൈ ഒന്ന് മുതല്‍ ഇന്ധനം നല്‍കില്ല. ഏത് സംസ്ഥാനത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പരിഗണിക്കാതെ ഡല്‍ഹിയിലുടനീളമുള്ള പെട്രോള്‍ പമ്പുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തലസ്ഥാനത്തെ വാഹന […]