കൽപ്പറ്റ :അന്യത്ര സേവന കാലാവധി പൂർത്തീകരിച്ച് മാതൃ വകുപ്പിലേക്ക് തിരികെ പോകുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ ജി പദ്മകുമാറിന് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി യാത്രയയപ്പ് നൽകി. പ്രസിഡന്റ് എം മധു ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് സലീം കടവൻ, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ സംസാരിച്ചു.
യാത്രയയപ്പ് നൽകി
