കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന രോഗികൾക്ക് ഉപയോഗപ്പെടുത്താം; ‘മരിക്കാനുള്ള അവകാശം’ നയവുമായി കർണാടക സർക്കാർ

മരിക്കാനുള്ള അവകാശം’ നയം നടപ്പാക്കി കർണാടക സർക്കാർ. ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധത്തിനുള്ള കോടതി അനുമതി നേടാൻ അവകാശം ഉണ്ടാവും. ദയാവധത്തിനുള്ള ചട്ടങ്ങൾ നിഷ്കർഷിക്കുന്ന 2023-ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം. രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള, കാലങ്ങളായി കോമയിലോ […]

നികുതിയിൽ മുങ്ങി സാധാരണക്കാർ

ഇന്ത്യയിലെ മിഡില്‍ ക്ലാസുകാരും സാധാരണക്കാരുമെല്ലാം നേരിടുന്ന വലിയ പ്രശ്‌നമാണ് നികുതി ഭാരം. എന്ത് ഉല്പന്നം വാങ്ങിയാലും അതിന്റെ തുകയുടെ ഒരു ഭാഗം നികുതി കൊടുത്ത് വേണം വാങ്ങാൻ. ഇന്ത്യയില്‍, നമ്മള്‍ മിക്കവാറും എല്ലാത്തിനും നികുതി അടയ്ക്കുന്നുണ്ട്. വീട്ടില്‍ വരുന്ന കറണ്ട് ബില്ലിനായാലും […]

സ്‌കൂള്‍ ഉച്ചഭക്ഷണ നിരക്കുകള്‍ പുതുക്കി

സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. എല്‍.പി വിഭാഗത്തിന്‌ കുട്ടിയൊന്നിന്‌ 6.19 രൂപയായും, യു.പി വിഭാഗത്തിന്‌ കുട്ടിയൊന്നിന്‌ 9.19 രൂപയായുമാണ്‌ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്‌. എല്‍.പി വിഭാഗത്തില്‍ ഒരു കുട്ടിക്ക് ആറ് രൂപയായിരുന്നതാണ്‌ 19 പൈസ വർധിപ്പിച്ചത്‌. യു.പി വിഭാഗത്തിന് 8.17 രൂപയായിരുന്നു. […]

ചുണ്ട് ചുവപ്പിക്കുന്നതിന് മുൻപ് ഈ കാര്യങ്ങള്‍ അറിയണം

പെൺകുട്ടികൾ ഉൾപ്പെടെയുള്ള വനിതകളിൽ ഏകദേശം എല്ലാ പ്രായക്കാർക്കിടയിലും ഇപ്പോള്‍ ഒഴിവാക്കാൻ കഴിയാത്ത ഒരു സംഗതിയായി മാറിയിട്ടുണ്ട് ലിപ്സ്റ്റിക് എന്നത്. എല്ലാത്തരം മേക്കപ്പുകളും ചർമ്മത്തിന് ദോഷം ചെയ്യുമെന്ന കാര്യം നമുക്കറിയാം. ലിപ്സ്റ്റിക് ചുണ്ടില്‍ പുരട്ടുന്നതാണ് എന്നതുകൊണ്ട് തന്നെ നമ്മുടെ ആന്തരിക അവയവങ്ങള്‍ക്ക്‌ ഉള്ളിലേക്ക് […]

ലെയ്സിന്റെ ക്ലാസിക് പാക്കിൽ ഗുരുതരമായ പാൽ ചേരുവകൾ, മരണത്തിന് വരെ കാരണമായേക്കാം; മുന്നറിയിപ്പ് നൽകി എഫ്ഡിഎ

ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഏറ്റവും ഉയർന്ന മുന്നറിയിപ്പ് നൽകി യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്‌സിൽ അംഗീകാരമില്ലാത്ത പാൽ ചേരുവകൾ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ഉപഭോഗം […]

കേന്ദ്ര ബജറ്റിൽ കാത്തുവച്ചതെന്ത്? നിർമലയുടെ വാക്കുകൾക്കു കാതോർത്ത് രാജ്യം

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് രാവിലെ 11ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ആയിരിക്കും കേന്ദ്ര ബജറ്റിന്റെ ഊന്നൽ എന്നാണു സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു […]

സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചു; വിവാഹപിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു

റാന്നി സ്വദേശിയായ യുവാവ് വിവാഹത്തിനുശേഷം വധുവിനെ കബളിപ്പിച്ചു കടന്നുകളഞ്ഞെന്നു പരാതി. വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.ജനുവരി 23ന് ആയിരുന്നു വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം വരൻ കടന്നുകളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയിൽ […]

പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും, യൂണിറ്റിന് 10 പൈസ

വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു. […]

error: Content is protected !!
Verified by MonsterInsights