അഭിനേതാക്കള്‍ കരിയറില്‍ ലഭിക്കുന്ന ചില സിനിമകളെ വലിയ പ്രാധാന്യത്തോടെ കാണാറുണ്ട്. മികച്ച കഥാപാത്രവും വലിയ കാന്‍വാസുമൊക്കെയുള്ള ചിത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി എത്ര അധ്വാനിക്കാനും മടിയില്ലാത്ത താരങ്ങളുണ്ട്. ഇപ്പോഴിതാ തെലുങ്ക് താരം നാഗചൈതന്യയെ സംബന്ധിച്ച് ഇതുവരെയുള്ള കരിയറില്‍ അദ്ദേഹം ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒരു […]
Day: February 12, 2025
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ കാട്ടാന ആക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. Related […]
വിഷാദം ഒരു രോഗമാണോ..?
ജീവിതത്തില്‍ പലതരം പ്രതിസന്ധികള്‍ ഉണ്ടാവാം. പ്രതിസന്ധികളില്‍ വിഷമം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ വിഷാദം എന്നത് മറ്റൊന്നാണ്. നമ്മുടെ മാനസികാവസ്ഥയില്‍ വരുന്ന വ്യാത്യാസങ്ങളാണ് വിഷാദം. ഒരു വ്യക്തിയുടെ ചിന്താഗതി, പ്രവർത്തികള്‍, അനുഭവങ്ങള്‍ തുടങ്ങിയവയെല്ലാം വിഷാദം ബാധിക്കാറുണ്ട്. സ്ത്രീകളില്‍ ഉണ്ടാകുന്ന വിഷാദവും അവയെ തരണം […]
വിവാഹമോചനത്തിന് വിചിത്ര പ്രതികാരവുമായി ഭർത്താവ്
വിവാഹ മോചനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ സാധാരണമായിക്കഴിഞ്ഞു. വിവാഹ ശേഷം ഒന്നിച്ച് ജീവിക്കാൻ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ ഭാര്യയും ഭർത്താവും പരസ്പര ധാരണയോടെ പിരിയുന്നതാണ് ഇന്ന് സാധാരണമാകുകയാണ്. വീട്ടുകാരും ഇവർക്കൊപ്പം നില്‍ക്കുന്നു എന്നത് വേറൊരു വശം. ചുരുക്കം ചില ബന്ധങ്ങളില്‍ വിവാഹ മോചനമെന്നത് ഇരുകൂട്ടരും […]