മലയാള സിനിമ കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന സംയുക്ത സിനിമാ സംഘടനകളുടെ പ്രസ്താവനയ്ക്കു പിന്നാലെ ഈ മാസം ജനുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ മുതല്‍മുടക്കും തിയറ്റർ ഷെയറും പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ […]