പ്രതിമാസ ശമ്പളം 30000 രൂപ; രജിസ്ട്രേഷൻ ഫീസ് 750 രൂപ: എം എ യൂസഫലിയുടെ പേരിൽ പത്തനംതിട്ടയിൽ നടത്തിയത് വൻ തൊഴിൽ തട്ടിപ്പ്

പത്തനംതിട്ടയില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ പേരില്‍ ജോലി തട്ടിപ്പ്. 30000 രൂപ പ്രതിമാസം ശമ്ബളം വാഗ്ദാനം ചെയ്തുള്ള ജോലിയെക്കുറിച്ച്‌ ഫേസ്ബുക്കിലാണ് പരസ്യം പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് തട്ടിപ്പിന് ഇരയായതെന്നാണ് സൂചന.തട്ടിപ്പിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താനായിട്ടില്ല. മാരാമണ്‍ സ്വദേശിയായ ഷാജി സൈമണ്‍ എന്നയാളാണ് […]

സഹപാഠിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു; ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

ആലപ്പുഴയില്‍ സഹപാഠിയെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചതിന് പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റില്‍. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്.അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. മാസങ്ങള്‍ക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗണ്‍) ചൂണ്ടി […]

അയൽ വീട്ടിൽ നിന്നും 9.5 പവൻ കവർന്നു; അമ്മയും മകനും അറസ്റ്റിൽ: കട്ടപ്പനയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ…

കടമാക്കുടിയില്‍ അയല്‍വാസികളുടെ വീട്ടില്‍നിന്ന് സ്വർണം കവർന്ന അമ്മയും മകനും അറസ്റ്റില്‍.തമിഴ്നാട് സ്വദേശികളും ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ മുരുകേശ്വരി രമേശ് , മകൻ ശരണ്‍കുമാർ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വീട്ടില്‍ താമസിച്ചിരുന്നവർ ആശുപത്രി ആവശ്യത്തിനായി വീടുവിട്ടുനിന്ന […]

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി: കാക്കനാട് സ്വദേശിനിയുടെ പരാതിയിൽ വൈദികനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. പിഴല സ്വദേശിയായ വൈദികനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. റായ്പൂര്‍ സെന്റ് മേരീസ് പള്ളിയിലെ വികാരി ഫാദര്‍ നെല്‍സണ്‍ കൊല്ലനശേരിക്കെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ഒരു ലക്ഷത്തി […]

ദിവസവും രാവിലെ ‘ബ്രീത്തിംഗ്’ എക്‌സര്‍സൈസ് ചെയ്യുന്നത് പതിവാക്കൂ, കാരണം

ഉണർന്ന് ആദ്യത്തെ 30മിനിറ്റിനുള്ളിൽ ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങളാണ് നൽകുക. രാവിലെ എഴുന്നേറ്റ ശേഷം അൽപം നേരം ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. ശ്വസന വ്യായാമങ്ങൾ ശരീരത്തെ ശാന്തമാക്കുകയും ആശ്വാസമേകുകയും ചെയ്യുന്നു. ഇത് രക്തത്തിലും […]

error: Content is protected !!
Verified by MonsterInsights