സ്വര്‍ണ വില ഇന്നും മുന്നേറ്റം തുടരുന്നു

Post Views: 37 സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും മുന്നേറ്റം തുടരുന്നു. ഗ്രാം വില 30 രൂപb ഉയര്‍ന്ന് 7,970 രൂപയും പവന്‍ വില 240 രൂപ ഉയര്‍ന്ന് 63,760 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 20 […]

വല്ലാത്ത ചതി..” 50 ശതമാനം നികുതി വർദ്ധനയിൽ ഞെട്ടി ഈ വാഹന ഉടമകൾ; കൊണ്ടുനടന്നാൽ ഇനി കീശ കീറും!

Post Views: 37 പഴയ മഹീന്ദ്ര ജീപ്പുകൾ ഉൾപ്പെടെയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ചില വാഹന മോഡലുകളുടെ ഉടമകളും ഫാൻസുമാണ് സർക്കാർ നികുതി കുത്തനെ കൂട്ടിയ നീക്കത്തിൽ നടുങ്ങിയിരിക്കുന്നത്. ഇത്തരം വാഹനങ്ങളെ സ്‍നേഹിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമൊക്കെ എട്ടിന്‍റെ പണിയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റ് നൽകിയിരിക്കുന്നത്. […]

ഷാർജയിൽ ഭക്ഷണം പ്രദർശിപ്പിക്കാൻ ഇനി അനുമതി വേണം

Post Views: 67 ഇനി റമദാൻ മാസത്തിൽ പകൽ സമയങ്ങളിൽ എമിറേറ്റിൽ ഭക്ഷണം തയ്യാറാക്കാനും പ്രദർശിപ്പിക്കാനും വിൽക്കാനും പ്രത്യേകം അനുമതി വാങ്ങണം. ഇതിനായി മുനിസിപ്പാലിറ്റി വ്യത്യസ്ത ഫീസ് ഈടാക്കുന്ന രണ്ട് വ്യത്യസ്ത തരം പെർമിറ്റുകളാണ് സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നത്. പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി […]

പ്രമേഹ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കാം അഞ്ച് കാര്യങ്ങള്‍

Post Views: 38 ഇന്ന് പലരേയും അലട്ടുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. നേത്രരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, നാഡി തകരാറുകള്‍, ഹൃദ്രോഗം തുടങ്ങിയ സങ്കീർണതകളുടെ പട്ടികയാണ് പ്രമേഹം. ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച്‌ വരികയാണ്. ഒരാളുടെ ഭക്ഷണത്തില്‍ ചില ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉള്‍പ്പെടുത്തുന്നതിലൂടെ […]

മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുവില പ്രദര്‍ശിപ്പിക്കണം

Post Views: 44 വില്പന നടത്തുന്ന എല്ലാ മരുന്നുകളുടെയും വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം. ദേശീയ ഔഷധ വിലനിയന്ത്രണ സമിതിയാണ് ഇതു സംബന്ധിച്ച്‌ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഔഷധ വിലനിയന്ത്രണ നിയമപ്രകാരം നിർബന്ധമാണെന്നാണ് സമിതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് ഒട്ടും […]

കേന്ദ്ര വായ്പ വിനിയോഗിക്കാന്‍ സര്‍ക്കാര്‍

Post Views: 44 മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയുടെ പുനരധിവാസത്തില്‍ കേന്ദ്രം നല്‍കിയ വായ്പാ തുക വകുപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. ഡെപ്പോസിറ്റ് സ്‌കീം പ്രകാരം കേന്ദ്ര വായ്പ വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. […]

കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഒരാണ്ട്

Post Views: 38 കുടുംബത്തിന്റെ പ്രതീക്ഷകള്‍ തടകിടം മറിച്ച് സിദ്ധാര്‍ത്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് റാഗിംഗ് ഭീകരതയിലേക്ക് ആണ്. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തു. ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദനങ്ങള്‍ക്ക് […]

കമ്പമലയുടെ ഒരു ഭാഗം കത്തിയമർന്നു

Post Views: 39 മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ . തീ പടർന്ന് മലയുടെ ഒരു ഭാഗം കത്തിയമർന്നു.  വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ഏറെ ബുദ്ധിമുട്ടി .  തീ കത്തുന്ന സ്ഥലങ്ങൾക്ക് സമീപം ജനവാസ മേഖലയാണ്.‘ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്. Press […]

15 വയസുകാരന്റെ കൈയിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം

Post Views: 40 കര്‍ണാടകയിലെ മണ്ഡ്യയില്‍ 15കാരന്റെ കൈയ്യില്‍ നിന്ന് തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശികളുടെ മകന്‍ അഭിജിത്താണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മയുടെ കാലിനും വെടിയേറ്റു. മണ്ഡ്യ ജില്ലയിലെ നാഗമംഗലയില്‍ ഇന്നലെ വൈകിട്ടാണ് ദാരുണമായ സംഭവവുണ്ടായത്. […]

15 വയസുകാരന്റെ കൈയിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം

Post Views: 45 കര്‍ണാടകയിലെ മണ്ഡ്യയില്‍ 15കാരന്റെ കൈയ്യില്‍ നിന്ന് തോക്ക് അബദ്ധത്തില്‍ പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശികളുടെ മകന്‍ അഭിജിത്താണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മയുടെ കാലിനും വെടിയേറ്റു. മണ്ഡ്യ ജില്ലയിലെ നാഗമംഗലയില്‍ ഇന്നലെ വൈകിട്ടാണ് ദാരുണമായ സംഭവവുണ്ടായത്. […]

error: Content is protected !!
Verified by MonsterInsights