സുർജിത് അയ്യപ്പത്തിന്
വയനാടിന്റെ ആദരം നൽകി

സുർജിത് അയ്യപ്പത്തിന് വയനാടിന്റെ ആദരം നൽകി മുട്ടിൽ:കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ പ്രഥമ “സ്വരാജ് ” മാധ്യമ ട്രോഫികരസ്ഥമാക്കിയ മാധ്യമപ്രവർത്തകൻ സുർജിത് അയ്യപ്പത്തിനു വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം നൽകി.മുട്ടിൽ കോപ്പർ കിച്ചൻ ഹാളിൽ […]

സൗജന്യ മെഡിക്കൽ ചെക്കപ്പും നേത്ര പരിശോധന ക്യാമ്പും നടത്തി

സൗജന്യ മെഡിക്കൽ ചെക്കപ്പും നേത്ര പരിശോധന ക്യാമ്പും നടത്തി        മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ പി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കാര്യമ്പാടി കണ്ണാശുപത്രി , എം ഡി സി ലാബ് മാനന്തവാടി, എന്നിവരുടെ സഹകരണത്തോടെ സൗജന്യ […]

ചൈനയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നും റിപ്പോർട്ടുകൾ

ചൈനയില്‍ പുതിയ കൊറോണ വൈറസ് സാനിധ്യം കണ്ടെത്തിയതായി ഗവേഷകർ. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള കൊറോണ വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്.സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് -19 പാൻഡെമിക്കിന് കാരണമായ വൈറസിനെ കണ്ടെത്തിയ കുപ്രസിദ്ധനായ ചൈനീസ് ശാസ്ത്രജ്ഞൻ […]

ഭൂനികുതി വർധന – തീരുമാനം പിൻവലിക്കണം*:

*ഭൂനികുതി വർധന – തീരുമാനം പിൻവലിക്കണം*: എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി കല്ലോടി – നൂറ് കോടി രൂപ അധിക വിഭവമായി കണ്ടെത്തുന്നതിനായി , 2025-’26 വർഷത്തെ സംസ്ഥാനബഡ്ജറ്റിൽ അമ്പത്  ശതമാനം വർധനവോടെ  പ്രഖ്യാപിച്ച  ഭൂ നികുതി പിൻവലിക്കണമെന്ന് എടവക മണ്ഡലം […]

റവന്യൂ അവാർഡ് 2025;വയനാട് ജില്ലയിൽ സർവെ വിഭാഗം മികച്ച നേട്ടം കരസ്ഥമാക്കി

2025 ലെ സംസ്ഥാന റവന്യു,സർവെ വകുപ്പ് ജീവനക്കാർക്കുള്ള റവന്യൂഅവാർഡിൽ വയനാട് ജില്ലയിലെ സർവെ വിഭാഗത്തിന് മികച്ച നേട്ടം. സംസ്ഥാന ത്തെ മികച്ച സർവെ സൂപ്രണ്ട് ഓഫീസായി സുൽത്താൻ ബത്തേരി സർവെ സൂപ്രണ്ട് ഓഫീസ് തിരഞ്ഞെടുത്തു. ജില്ലയിലെ ഡിജിറ്റൽ സർവെയിലെ മികച്ച പ്രവർത്തനമാണ് […]

വമ്പൻ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്! കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തും

സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. ഇൻവെസ്റ്റ്‌ കേരള നിക്ഷേപക ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിനായി 20000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിര്‍ത്താന്‍ വിഴിഞ്ഞം […]

ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ല; രോഗവിവരത്തെ കുറിച്ച് മറച്ചുവയ്ക്കരുതെന്ന് നിർദേശം

വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പ ചികിത്സയോടു പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം. മാർപാപ്പ മരണാസന്നമായ നിലയിലല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും. കിടക്കയിൽനിന്ന് എഴുന്നേറ്റ് വീൽ‌ചെയറിൽ ഇരിക്കാൻ സാധിക്കുന്നുണ്ട്. രോഗവിവരത്തെ കുറിച്ച് ഒന്നും […]

error: Content is protected !!
Verified by MonsterInsights