*യാത്രയയപ്പ് നൽകി*

*യാത്രയയപ്പ് നൽകി* കമ്പളക്കാട് : ചൂരൽമല ദുരിതബാധിതരോട് കേന്ദ്ര ഗവൺമെൻറിൻ്റെ  അവഗണനക്കെതിരെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ 24, 25 തിയ്യതികളിൽ നടക്കുന്ന രാപ്പകൽ സമരത്തിൽ പങ്കെടുക്കുന്ന കോട്ടത്തറ ഏരിയയിലെ സമരവളണ്ടിയർ സ: ലത്തീഫ് മേമാടന് യാത്രയയപ്പ് നൽകി. സി.പി.ഐ.എം ജില്ലാ […]

പിഎസ് സി ചെയര്‍മാന്റെ ശമ്ബളത്തില്‍ വര്‍ധന,ഒറ്റയടിക്കു കൂടുന്നത് 1.3 ലക്ഷം രൂപ

സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ ( പി എസ് സി) ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്ബളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിയത് 1.3 ലക്ഷം രൂപയുടെ വര്‍ധന.നിലവില്‍ പി എസ് സി ചെയര്‍മാന്റെ ആകെ ശമ്ബളം 2.26 ലക്ഷം രൂപയാണ്. ഇത് 3.50 ലക്ഷമായി […]

വെള്ളമുണ്ട വില്ലേജ്  സമിതി ചേർന്നു

വെള്ളമുണ്ട വില്ലേജ്  സമിതി ചേർന്നു വെള്ളമുണ്ട: വില്ലേജ് തല ജനകീയ സമിതി യോഗം  ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.വില്ലേജ് പരിധിയിലെ വിവിധ പ്രശ്നങ്ങളും അവയുടെ പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ […]

ഹെൽത്തി ബർത്ത്ഡേ’
മിഠായിക്ക് വിട;
ജന്മദിനാഘോഷങ്ങളിൽ ഇനി
ഈന്തപ്പഴം

കൽപ്പറ്റ :ജില്ലാ ക്ഷേമകാര്യ ചെയർമാൻ ഇനിഷിയേറ്റീവും സ്‌പൈസസ് സ്പോട്ട് വെൻജ്വറും ചേർന്ന് നടത്തുന്ന ‘ഹെൽത്തി ബർത്ത്ഡേ’ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കന്ററി  സ്കൂളുകൾക്കും സൗജന്യമായി ഈന്തപ്പഴം വിതരണം ചെയ്തു.മുട്ടിലിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി […]

കേരള ഗ്രാമീൺ ബാങ്ക് സ്കൂളിന് നൽകിയ ടോയ്ലറ്റ് ബ്ലോക്ക് ബഹു.മന്ത്രി.ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.

കേരള ഗ്രാമീൺ ബാങ്ക് സ്കൂളിന് നൽകിയ ടോയ്ലറ്റ് ബ്ലോക്ക് ബഹു.മന്ത്രി.ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. കാട്ടിക്കുളം: കേരള ഗ്രാമീൺ ബാങ്ക് CSR ഫണ്ടിൽ നിന്നും കാട്ടിക്കുളം ഗവ. സെക്കണ്ടറി സ്‌കൂളിന് നിർമ്മിച്ചു നൽകുന്ന ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങ് 2025 ഫെബ്രുവരി […]

പൊന്നിന്‍ കുതിപ്പിന് സഡന്‍ ബ്രേക്ക്; സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവിലയ്ക്ക് ഇന്ന് സഡന്‍ ബ്രേക്ക്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 64200 രൂപയായി. […]

ഓട്ടോയിൽ മീറ്റർ  പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുല

കോഴിക്കോട്:മീറ്റർ പ്രവർത്തിപ്പിക്കാതെ തോന്നുംപടി ഓട്ടോ ചാർജ് വാങ്ങുന്നവർക്ക് ഇനി പണികിട്ടും. ടാക്സി ആയി ഓടുന്ന ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ ഇനി മുതൽ സൗജന്യ യാത്രയായി കണക്കാക്കും. ഇത് സംബന്ധിച്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ പുറത്തിറങ്ങി. മാർച്ച് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ […]

മിസ്റ്റി ലൈറ്റ്സ് : അഞ്ചാമത് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് 22-ന് തുടങ്ങും

കാമ്പസുകളിലെ ലഹരിക്കും റാഗിംങിനും യുവജനങ്ങൾക്കിടയിലെ അക്രമ വാസനകൾക്കുമെതിരെയുളള സന്ദേശമാണ് ഇത്തവണത്തെ വനിതാദിന സന്ദേശമായി സ്വീകരിച്ചിട്ടുളത്. ഇതിന്റെ ഭാഗമായി നീലഗിരി ആർട്സ് ആന്റ് സയൻസ് കോളേജ് ക്യാമ്പസിൽ ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശവുമായി സാമൂഹ്യ പ്രവർത്തക വിനയയുടെ നേതൃത്വത്തിലുള്ള വിനയാ സ് […]

‘കൂടെയുണ്ട് എടവക’ രോഗീ ബന്ധൂ സംഗമം ശ്രദ്ധേയമായി മാനന്തവാടി :

‘കൂടെയുണ്ട് എടവക’ രോഗീ ബന്ധൂ സംഗമം ശ്രദ്ധേയമായി മാനന്തവാടി : രോഗവും പ്രായാധിക്യവും തളർത്തിയവർക്ക്  ആശ്വാസത്തിൻ്റെയും ആനന്ദത്തിൻ്റേയും  വേദിയായി മാനന്തവാടി പഴശ്ശി പാർക്കിലെ രോഗീ ബന്ധു സംഗമം.എടവക ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് ‘കൂടെയുണ്ട് എടവക’ എന്ന പേരിൽ പരിപാടി […]

error: Content is protected !!
Verified by MonsterInsights