നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് നിറഞ്ഞ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് […]
Day: February 2, 2025
ഭർതൃ വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം: വിഷ്ണുജ ഗാർഹിക പീഡനം നേരിട്ടുവെന്ന് ആരോപണം
എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) വ്യാഴാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിന്‍ ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് […]
റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് SwaRail എത്തുന്നു; ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ
ഇന്ത്യൻ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്ന് വിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയില്‍വെ മന്ത്രാലയം പുറത്തിറക്കി.സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലുമെത്തിയത്. പരീക്ഷണാടിസ്ഥനത്തില്‍ […]
കേന്ദ്ര ബഡ്ജറ്റ്: ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും. ലിഥിയം ബാറ്ററികള്‍ക്കും മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്കും വില കുറയും.അതേസമയം 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്. കപ്പല്‍ നിർമാണത്തിന് അടുത്ത 10 […]