കേന്ദ്ര ബഡ്ജറ്റ്: ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും

Advertisements
Advertisements

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും. ലിഥിയം ബാറ്ററികള്‍ക്കും മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്കും വില കുറയും.അതേസമയം 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി.

കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്.

കപ്പല്‍ നിർമാണത്തിന് അടുത്ത 10 വർഷത്തേക്ക് നിലവിലെ നികുതി നിരക്ക് തുടരും .എക്സ്പോർട്ട് മേഖലക്കും ഇളവുകളുണ്ട്. സംസ്ഥാനങ്ങള്‍ക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ നല്‍കും. ഒന്നര ലക്ഷം കോടി വകയിരുത്തും. പുതിയ പദ്ധതികള്‍ക്ക് 10 ലക്ഷം കോടി മൂലധനം അഞ്ച് വർഷത്തേക്ക് നല്‍കും. എഐ പഠനത്തിന് സെന്‍റര്‍ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി ബജറ്റില്‍ വകയിരുത്തി.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights