മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ പിന്മാറ്റത്തിന്റെ കാരണം പഠിക്കാൻ എംപ്ലോയീസ് ഗാരന്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന്റെഭാഗമായുള്ള സർവേക്ക് സോഷ്യല്‍ ഓഡിറ്റ് വിഭാഗം റിസോഴ്സ്പേഴ്സണ്‍മാരെ ചുമതലപ്പെടുത്തുന്നത് സർക്കാർ പരിഗണനയിലാണ്. പദ്ധതിയില്‍ കേരളത്തില്‍ വൻ കൊഴിഞ്ഞുപോക്കാണ്. ഒരുവർഷത്തിനിടെ തൊഴിലുറപ്പിനെ കൈവിട്ടത് 1.43 ലക്ഷം […]
Day: February 13, 2025
യുപിഐ തട്ടിപ്പുകള്‍കൂടിവരുന്നു
ഡിജിറ്റലൈസേഷൻ വർദ്ധിച്ചതോടെ, യുപിഐ ഇടപാടുകളും വർദ്ധിച്ചുവരികയാണ്. നാഷണല്‍ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, 2025 ജനുവരിയില്‍, യുപിഐ ഒരു മാസത്തിനുള്ളില്‍ 23.48 ലക്ഷം കോടി രൂപയുടെ 16.99 ബില്യണ്‍ ഇടപാടുകള്‍ പ്രോസസ്സ് ചെയ്തു. എന്നിരുന്നാലും, ഇത് UPI-യുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലെ […]
ഇനി ഡിജിറ്റല്‍ ആര്‍.സി ബുക്ക് ; മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണം
കേരളത്തില്‍ ഡിജിറ്റല്‍ ആര്‍.സി ബുക്കുകള്‍ 2025 മാര്‍ച്ച് ഒന്ന് മുതല്‍ ലഭ്യമാകുമെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു അറിയിച്ചു. ആര്‍.സി ബുക്ക് പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമാണ് ഡിജിറ്റലായി നല്‍കുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരിവാഹന്‍ വെബ്‌സൈറ്റില്‍നിന്ന് ആര്‍.സി […]