ഇഷ്ടപ്പെട്ടില്ലേ എന്നാൽ ഇനി ഡിസ്‌ലൈക്ക് ചെയ്യാം, ഇൻസ്റ്റഗ്രാം കമന്റ് സെക്ഷനിൽ ഡിസ്‌ലൈക്ക് ബട്ടണും

ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാമിലെ കമന്‍റ് സെഷനില്‍ ചില യൂസര്‍മാര്‍ക്ക് പുതിയ ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ ഫീച്ചർ ലഭിച്ചു. ഇപ്പോൾ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലായതിനാൽ എല്ലാവർക്കും ലഭ്യമാകില്ല. ഇതിലൂടെ എത്ര ഡിസ്‌ലൈക്കുകൾ കിട്ടിയിട്ടുണ്ടെന്നോ ആരൊക്കെയാണ് ഡിസ്‌ലൈക്ക് ചെയ്തത് എന്നോ ആർക്കും കാണാൻ കഴിയില്ല. […]

വിവാഹം അസാധുവാക്കിയാലും ജീവനാംശത്തിന് അര്‍ഹതയുണ്ട് ; സുപ്രീംകോടതി

വിവാഹം അസാധുവായി പ്രഖ്യാപിച്ചാലും 1955-ലെ ഹിന്ദു വിവാഹ നിയമപ്രകാരം സ്ഥിരം ജീവനാംശമോ ഇടക്കാല ജീവനാംശമോ നല്‍കാമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ വ്യക്തത തേടി രണ്ടംഗ ബെഞ്ച് കഴിഞ്ഞ വര്‍ഷം നല്‍കിയ റഫറന്‍സിലാണ് ജസ്റ്റിസ് എ.എസ് ഓക അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ മറുപടി. നിയമത്തിലെ […]

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ അപകടമോ..?

തലയണയ്ക്ക് കീഴില്‍ മൊബൈല്‍ വെച്ച്‌ കിടന്നുറങ്ങുന്നത് മരണത്തിന് ഇടയാക്കുമെന്ന വാദം സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. അതില്‍ സത്യമുണ്ടോയെന്ന് പരിശോധിക്കാം… മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനാണ് പ്രശ്നക്കാരന്‍ എന്നാണ് വാദം. എന്നാല്‍ ഈ വാദത്തിന് അടിസ്ഥാനമില്ലെന്നാണ് ഡോക്റ്റര്‍മാരും ഗവേഷകരും പറയുന്നത്. തലയണയ്ക്ക് അടിയില്‍ സൂക്ഷിക്കുന്ന […]

500 രൂപ ഫീസ്‌ ; എസ്‌എസ്‌എല്‍സി പരീക്ഷയുടെ മാര്‍ക്ക്‌ അറിയാം

എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഗ്രേഡില്‍ തൃപ്‌തിയാകാത്തവര്‍ക്ക്‌ ഇനി മാര്‍ക്കും അറിയാം. എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം കഴിഞ്ഞു മൂന്ന് മാസത്തിന് ശേഷം 500 രൂപ ഫീസ്‌ അടച്ചാല്‍ ഓരോ വിഷയത്തിന്റെയും മാര്‍ക്ക്‌ വിവരം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ […]

അമേരിക്കൻ ബർബൺ വിസ്കിക്ക് ഇന്ത്യയിലെ ഇറക്കുമതി തീരുവ 150% നിന്ന് 100% ആയി വെട്ടിക്കുറച്ചു; ജാക്ക് ഡാനിയൽസ് മുതൽ ജിം ബിം വരെയുള്ള പ്രമുഖ ബ്രാൻഡുകളുടെ വില കുറയും

കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ നിർമിക്കുന്ന ബർബണ്‍ വിസ്കിയുടെ ഇറക്കുമതിത്തീരുവ ഇന്ത്യ 100 ശതമാനമായി കുറച്ചത്.നേരത്തേ ഇത് 150 ശതമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനത്തിനു മുന്നോടിയായി ഫെബ്രുവരി 13-നാണ് റവന്യു വകുപ്പ് തീരുവ കുറച്ച്‌ ഉത്തരവിറക്കിയത്. വിദേശമദ്യത്തിന് സാധാരണ 100 ശതമാനം […]

മോണാലിസക്കുവേണ്ടി ചെലവാക്കിയത് 15 ലക്ഷം; ബോബി നേടിയത് കോടികളുടെ പബ്ലിസിറ്റി

ബോബി ചെമ്മണൂർ ഇന്റർനാഷണല്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനായി കോയമ്ബത്തൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബിയെ പൊലീസ് വയാനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുന്നത്.തുടർന്ന് റിമാന്‍ഡിലായ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴും ജാമ്യം ലഭിച്ചതിന് ശേഷം […]

അംശദായ കുടിശ്ശിക അദാലത്ത

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡില്‍ അംശദായ കുടിശ്ശികയുള്ള അംഗങ്ങള്‍ക്ക് അംശാദായം അടയ്ക്കാന്‍ അദാലത്ത് നടത്തുന്നു. കുടിശ്ശികയുള്ള അംഗങ്ങള്‍ക്ക് ജൂലൈ 31 വരെ നടക്കുന്ന അദാലത്തില്‍ പിഴ കൂടാതെ അംശദായം അടയ്ക്കാം. കുടിശ്ശികയുള്ളതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് […]

error: Content is protected !!
Verified by MonsterInsights