മുതിർന്ന പൗരന്മാർക്ക് നിയമ സഹായവും മാനസിക പിന്തുണയുമൊരുക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതിയായ പ്രശാന്തിയുടെ സേവനങ്ങളെ കുറിച്ച് വ്യക്തമാക്കി കേരളാ പോലീസ്. 9497900035 എന്ന ഹെല്പ് ലൈൻ നമ്പറിലും, 9497900045 എന്ന വാട്സാപ്പ് നമ്പറിലും ഈ സേവനം ലഭ്യമാണെന്നും കേരള പോലീസ് പങ്കുവെച്ച […]
Day: February 11, 2025
യുഎഇ പ്രവാസിയാണോ..? ഈ നിയമങ്ങൾ അറിയണം
സ്വന്തം രാജ്യത്തായാലും വിദേശ രാജ്യത്തായാലും ആ നാട്ടിലെ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. സ്വന്തം നാട്ടിലെ നിയമങ്ങള്‍ പലർക്കും ഏറെക്കുറെ അറിയാമായിരിക്കുമെങ്കിലും വിദേശ രാജ്യങ്ങളിലെ കാര്യം അങ്ങനെ ആയിരിക്കണമെന്നില്ല. യുഎഇ അടക്കമുള്ള പല രാജ്യങ്ങളും പുതുതുതായി നിരിവധി നിയമങ്ങള്‍ അവതരിപ്പിക്കാറുമുണ്ട്. അത്തരത്തില്‍ […]
നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്
ഓഹരി വ്യാപാര സ്ഥപനങ്ങളുടെ പേരില്‍ നടക്കുന്ന നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരളാ പോലീസ്. സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നല്‍കാതെ വിവേകത്തോടെ പെരുമാറുന്നതാണെന്നും […]
വയനാട്ടില്‍ നാളെ ഹർത്താൽ
നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എഫ്.ആര്‍.എഫ്. വയനാട്ടില്‍ വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായിമാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥ തുടരുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ചുമാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, […]