അപകടകരമായ ഹെനിപാ വൈറസ് ; മുന്നറിയിപ്പുമായി ഗവേഷകര്‍

മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപ്പാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും […]

വ്യാജ ജോലി വാഗ്ദാനങ്ങൾ ; മുന്നറിയിപ്പുമായി കേരള പോലീസ്

വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക എന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത് എന്നും മൊബൈലിലേയ്ക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കമെന്നും കേരള പോലീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. […]

സിബിൽ സ്കോർ കുറവാണോ? ക്രെഡിറ്റ് സ്കോറിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇവ…

ഇന്നത്തെ കാലത്ത് വ്യക്തികളുടെ ക്രെഡിറ്റ് സ്കോറിന് വലിയ പ്രാധാന്യമുണ്ട്. മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടെങ്കില്‍ കുറഞ്ഞ പലിശ നിരക്കില്‍ എളുപ്പത്തില്‍ വായ്പ ലഭിക്കും. ക്രെഡിറ്റ് സ്കോര്‍ എന്നത് ഒരു വ്യക്തിക്ക് വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതയുടെ സൂചകമാണ്, അല്ലെങ്കില്‍ കടം തിരിച്ചടക്കാനുള്ള അവരുടെ […]

വധു കരഞ്ഞ് പറഞ്ഞിട്ടും വേണ്ടെന്ന് അച്ഛൻ, കല്യാണം മുടക്കി വരന്റെ ഡാൻസ്, വില്ലൻ ‘ചോളി കെ പിച്ചേ ക്യാഹേ’ പാട്ട്

വിവാഹ ചടങ്ങിൽ ബോളിവുഡ് ഹിറ്റായ ചോളി കെ പീച്ചേ ക്യാഹേ എന്ന ഗാനത്തിന് നൃത്തം ചെയ്തത് മൂലം ഉണ്ടായ ചെറുതല്ലാത്ത ഒരു പൊല്ലാപ്പാണ് ദില്ലിയിൽ നിന്ന് പുറത്തുവരുന്നത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആ പാട്ടിന്  ചുവടുവയ്ക്കാനെടുത്ത ആ തീരുമാനത്തെ ശപിക്കുകയാണ് ഇപ്പോൾ […]

ജനറേറ്ററിന് ചെലവ് കൂടുതൽ’, മൊബൈൽഫോണിന്റെ വെട്ടത്തിൽ 11-കാരൻ്റെ തലയിൽ തുന്നലിട്ട് ആശുപത്രി

വൈക്കം : വീടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റ 11കാരൻ്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം. ശനിയാഴ്ച വൈകീട്ട് 4.30-ന് വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥി(11)നാണ് വീട്ടിനുള്ളിൽ […]

error: Content is protected !!
Verified by MonsterInsights