മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതീവ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: മാധ്യമങ്ങളിലെ പ്രധാന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഏതെങ്കിലും പ്രസ്താവനകള്‍, വാര്‍ത്തകള്‍ അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതീവ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണമെന്ന് സുപ്രിംകോടതി. സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പരമപ്രധാനമാണെന്നും കോടതി പറഞ്ഞു. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും […]

കോഴിക്കോട് മേയറെ സന്ദർശിച്ച് പനമരം സ്കൂളിലെ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ.

കോഴിക്കോട്: ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായുള്ള പഠന യാത്രയ്ക്കിടെ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിനെ സന്ദർശിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. കോഴിക്കോട് കോർപറേഷൻ ഓഫിസിൽ എത്തിയാണ് കുട്ടികൾ മേയറെ സന്ദർശിച്ചത്. […]

യാത്രയയപ്പ് നൽകി

കൽപ്പറ്റ :അന്യത്ര സേവന കാലാവധി പൂർത്തീകരിച്ച് മാതൃ വകുപ്പിലേക്ക് തിരികെ പോകുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ ജി പദ്മകുമാറിന് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി യാത്രയയപ്പ് നൽകി. പ്രസിഡന്റ്‌ എം മധു ഉപഹാരം നൽകി. വൈസ് പ്രസിഡന്റ്‌ […]

ഡ്യൂട്ടി റസ്റ്റ് നിഷേധിച്ചതിനെതിരെ  വനപാലകരുടെ അർദ്ധരാത്രിയിലെ പ്രതിഷേധം

ഡ്യൂട്ടി റസ്റ്റ് നിഷേധിച്ചതിനെതിരെ  വനപാലകരുടെ അർദ്ധരാത്രിയിലെ പ്രതിഷേധം     ഡ്യൂട്ടി റസ്റ്റ് നിഷേധിച്ചതിനെതിരെയും ആർ ആർ ടി പുനക്രമീകരണം പരിശോധിക്കുക, അമിത ജോലിഭാരം കുറയ്ക്കണം  എന്നാവശ്യപ്പെട്ടു കൊണ്ട്  കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡിവിഷൻ ഓഫീസിൽ മുമ്പിൽ […]

മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയ്ക്ക് മികച്ച നേട്ടം

കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ, എറണാകുളത്തു വച്ച് നടന്ന പതിനാറാമത് മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല മികച്ച നേട്ടം കരസ്ഥമാക്കി. രണ്ട് ഗോൾഡ് മെഡലും, രണ്ട് സിൽവർ മെഡലും, രണ്ട് ബ്രോൺസ് മെഡലും ഉൾപ്പെടെ ആറ് മെഡലുകൾ കരസ്ഥമാക്കി. […]

സെക്കൻഡ് ഹാൻഡ് സ്മാര്‍ട്ട്ഫോൺ വാങ്ങുന്നതിലെ അപകടസാധ്യതകൾ, മുന്നറിയിപ്പുമായി കേരള പൊലീസ്

ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽനിന്ന് രക്ഷപെടാമെന്ന് പൊലീസ് അറിയിച്ചു. ഫോണിന്‍റെ ചരിത്രം പരിശോധിക്കുകയാണ് ആദ്യം വേണ്ടത്.ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ […]

നെറ്റും കോളും കുശാല്‍; 90 ദിവസ വാലിഡിറ്റിയില്‍ എതിരാളികളെ വിറപ്പിക്കുന്ന പ്ലാനുമായി ബിഎസ്എന്‍എല്‍

രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 90 ദിവസം വാലിഡിറ്റിയുള്ള 411 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിന്‍റെ ഹൈലൈറ്റ്. […]

അടിക്കാൻ കൈ പൊക്കുമ്പോൾ സൂക്ഷിച്ചോ, വലിയ വിലനൽകേണ്ടി വരും; പിഴ അടച്ച് കുടുംബം വെളുക്കും

കൈയ്യൂക്കിന്റെ ബലത്തിൽ ആർക്കെങ്കിലും നേരെ കൈ ഉയർത്തുമ്പോൾ സൂക്ഷിച്ചോളു, പിഴ അടച്ച് കുടുംബം വെളുക്കാനുള്ള വഴിയാണ് തുറക്കുന്നതെന്ന്. സംസ്ഥാന ബജറ്റിൽ ഡാമേജ് സ്യൂട്ടുകൾക്കുള്ള ഫീസ് ഒരു ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനം ക്രിമനൽ കുറ്റവാളികളെയടക്കം പൂട്ടാൻ സഹായകരമായി മാറുമെന്ന് വിലയിരുത്തുന്നത്. ക്രിമനൽ പ്രവൃത്തികളുടെ […]

ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിക്കുന്നവരുടെ എണ്ണവും കൂടി, ഒന്നരമാസത്തിനിടെ ബാധിച്ചത് 9,763 പേര്‍ക്ക്

ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരും കൂടുന്നു. എല്ലാ കാലാവസ്ഥയിലും മുണ്ടിനീര് ബാധിക്കാറുണ്ടെങ്കിലും ചൂടേറിയ കാലാവസ്ഥയിലാണ് മുണ്ടിനീര് കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 9,763 പേര്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു. 2025 ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 14 […]

ഇതാണ് കേരളത്തിലെ പുതിയ തട്ടിപ്പ്; വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കും, ആരും കൊതിക്കുന്ന വാഗ്ദാനം; മുന്നറിയിപ്പ്

പ്രമുഖ ശീതളപാനീയ, മൊബൈല്‍ നിര്‍മ്മാണ കമ്പനികളുടെ പേരില്‍ വൻ നിക്ഷേപക തട്ടിപ്പ്. കമ്പനികളുടെ യഥാര്‍ത്ഥ പേരും ലോഗോയുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരില്‍ സുഹൃത്തുക്കളില്‍/ കുടുംബാംഗങ്ങളില്‍ നിന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്‍റെ ആരംഭം. ഇത്തരത്തില്‍ ലഭിക്കുന്ന […]

error: Content is protected !!
Verified by MonsterInsights