വെഞ്ഞാറമൂട് കൂട്ടകൊലപാതകം; പ്രതി ലഹരിക്ക് അടിമ; ക്രൂര കൊലപാതകത്തിന് കാരണം കണ്ടെത്താൻ പൊലീസ്

തലസ്ഥാനത്തെ കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് നാട്. തിരുവനന്തപുരം വെഞ്ഞാറമൂട് യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തി. പേരുമല സ്വദേശി അഫാൻ ആണ് കൃത്യം നടത്തിയത്. പ്രതിയുടെ സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഗുരുതര പരുക്കേറ്റ പ്രതിയുടെ മാതാവ് […]

6 പേരെ കൊന്നെന്ന് 23 കാരൻ, പൊലീസിൽ കീഴടങ്ങി

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ക്രൂര കൊലപാതകം. ബന്ധുക്കളായ അഞ്ചുപേരെ കൊലപ്പെടുത്തിയ യുവാവ് പോലീസിൽ കീഴടങ്ങി.  വൈകുന്നേരമുണ്ടായ സംഭവത്തിൽ പ്രതി അസ്‌നാൻ (23) പോലീസിൽ കീഴട ങ്ങി. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. സഹോദരൻ, […]

പരീക്ഷ പേടിയിലാണോ..? ഇക്കാര്യം ശ്രദ്ധിക്കാം…

മാര്‍ച്ചിലേക്ക് കടക്കാൻ ഒരാഴ്ച മാത്രമാണുള്ളത്. പരീക്ഷാ ചൂടിലാണ് കുട്ടികള്‍. മികച്ച പ്രകടനം നടത്താന്‍ ഉറക്കമിളച്ച്‌ പഠിക്കുന്നതൊക്കെ അംഗീകരിക്കാം. പക്ഷേ ടെന്‍ഷനടിച്ച്‌ പഠിച്ചതു കൂടി മറന്നുപോകരുത്. ചില നല്ല ശീലങ്ങള്‍ ശീലിച്ചാല്‍ പേടിയും ടെന്‍ഷനുമൊക്കെ മാറ്റാം. അതൊന്നു പറഞ്ഞുതരാം. ആദ്യമേ പറയട്ടെ ഭക്ഷണം […]

മൊബൈല്‍ ഫോണിന് അടിമകളായ 15,261 കുട്ടികള്‍ ചികിത്സ തേടി

മൊബൈല്‍ ഫോണിന്റെ അമിതോപയോഗം സംബന്ധിച്ച്‌ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകള്‍. 2023 മുതല്‍ 2024 അവസാനം വരെ മൊബൈല്‍ ഫോണിന് അടിമകളായ 15,261 കുട്ടികള്‍ ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്. മദ്യവും മയക്കുമരുന്നും പോലെ തന്നെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ് മൊബൈല്‍ […]

സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്.ചൊവ്വാഴ്ച അഞ്ചു ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച മഴ സാധ്യത […]

റീചാർജ് പ്ലാനുകളില്‍ വമ്പൻ മുന്നേറ്റവുമായി എയർടെല്‍; വില എത്ര?; വിശദാംശങ്ങൾ

ഒരുകാലത്ത് ഇന്ത്യക്കാരുടെ ഇഷ്‌ട ടെലികോം കമ്ബനിയായിരുന്നു എയർടെല്‍. ഈ കമ്ബനി മാർക്കറ്റില്‍ ഉണ്ടാക്കിയ ഓളം പലർക്കും ഇന്നൊരു സ്വപ്‌നമാണ്.പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്താനും കമ്ബനിയുടെ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. എആർ റഹ്മാൻ സംഗീതം നല്‍കിയ ബിജിഎം തന്നെയായിരുന്നു അവരുടെ പ്രധാന ആകർഷണം. അങ്ങനെ […]

error: Content is protected !!
Verified by MonsterInsights