വയനാട്ടിൽ ഇന്ന് പ്രഖ്യാപിച്ച യുഡിഎഫ് ഹർത്താൽ തുടങ്ങി.വന്യജീവി ആക്രമണങ്ങളും തടയാൻ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ .ജില്ലാ അതിർത്തിയിലും കൽപ്പറ്റയിലും പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.
യുഡിഎഫ് ഹർത്താൽ തുടങ്ങി;പ്രതിഷേധം
