വെള്ളമുണ്ട വില്ലേജ് സമിതി ചേർന്നു
വെള്ളമുണ്ട: വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വില്ലേജ് പരിധിയിലെ
വിവിധ പ്രശ്നങ്ങളും അവയുടെ പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,
അബ്ദുൽ ഗഫൂർ ൽ, കേളു എ. കെ,സജി എം. പി, അമൽ എം.ബി,അക്ഷയ് എ. ആർ തുടങ്ങിയവർ സംബന്ധിച്ചു
വെള്ളമുണ്ട വില്ലേജ് സമിതി ചേർന്നു
