പ്രതിസന്ധികളില്‍ പണം നിങ്ങളുടെ വിരല്‍ തുമ്ബില്‍ തന്നെയുണ്ടാവും.
4. ഒന്നിലധികം വരുമാന മാർഗങ്ങള്‍ ഉറപ്പാക്കുക
ഒരു ജോലിയില്‍ മാത്രം ഒതുങ്ങാതെ പണം സമ്ബാദിക്കാൻ ഒന്നിലധികം മാർഗങ്ങള്‍ സ്വീകരിക്കുക. ഏതെങ്കിലും ഒരു വരുമാനം നിലച്ചാല്‍ മറ്റൊരു വരുമാനത്തിലൂടെ സാമ്ബത്തികം ഉണ്ടായിരിക്കും. വ്യത്യസ്ത വരുമാന സ്രോതസ്സുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എപ്പോഴും സാമ്ബത്തിക പരിരക്ഷയുണ്ടായിരിക്കും. മാത്രമല്ല ഇത് നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
5. ഉയർന്ന പലിശയുള്ള വായ്പകള്‍ എടുക്കാതിരിക്കൂ..
ക്രെഡിറ്റ് കാർഡുകളോ ഇൻസ്റ്റന്റ് ഓണ്‍ലൈൻ ലോണുകളോ പോലുള്ള ഉയർന്ന പലിശ വരുന്ന വായ്പകളെ സമീപിക്കരുത്. വായ്പയായി വാങ്ങുന്ന തുകയേക്കാള്‍ ഇരട്ടിയിലധികം നിങ്ങള്‍ തിരിച്ചടയ്ക്കേണ്ടി വരും. അത് നിങ്ങളെ സാമ്ബത്തികമായി തളർത്തും. അതിനാല്‍ ഒരു സാമ്ബത്തിക ലക്ഷ്യം മുന്നില്‍ വെച്ച് പണം ലാഭിച്ചാല്‍ വായ്പകള്‍ എടുക്കാതെ രക്ഷ നേടാം.
നിങ്ങൾക്കും കോടീശ്വരൻ ആകാമോ? ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കൂ: വിശദമായി വായിക്കുക
നിങ്ങൾക്കും കോടീശ്വരൻ ആകാമോ? ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കൂ…
