ദേശീയ പുരസ്‌കാരനിറവിൽ ആതിര വയനാട്

ഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്കാരം സംവിധായികയും തിരക്കഥകൃത്തും സാമൂഹിക പ്രവർത്തകയുമായ ആതിര വയനാടിന്.സാഹിത്യ, സാംസ്‌കാരിക മേഖലയിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം.ഇതിനോടകം തന്നെ മികച്ച ഷോർട് ഫിലിം സംവിധാനം, തിരക്കഥ എന്നിവക്ക് കൊച്ചിൻ കലാഭവൻ തുടങ്ങി നിരവധി […]

റംസാന്‍ ദിനങ്ങള്‍ ആരോഗ്യകരമാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇസ്ലാമിക വിശ്വാസ പ്രകാരം ആത്മീയ പവിത്രതയുടെ മാസമായ റംസാന്‍ വീണ്ടുമെത്തുന്നു. ലോകമെമ്പാടുമുള്ള ഇരുന്നൂറ് കോടിയിധികം വരുന്ന ഇസ്ലാംമത വിശ്വാസികള്‍ മനസും ശരീരവും ദൈവത്തില്‍ അര്‍പ്പിച്ച്‌ അഞ്ച് നേരം പ്രാര്‍ത്ഥനകളില്‍ മുഴുകുന്ന ഈ ദിവസങ്ങള്‍. 12 മുതല്‍ 15 മണിക്കൂര്‍ വരെ ഭക്ഷണം […]

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍

കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട്, കോരന്‍ചിറ, മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ(28)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.  നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് 28.02.2025നാണ് കസ്റ്റഡിയിലെടുത്തത്. എറണാംകുളം ജില്ലയിലെ എളമക്കര […]

വിവാഹവാഗ്ദാനം നൽകി ലോഡ്ജുകളിലെത്തിച്ച് പീഡനം, നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണി; റീൽസ് താരം അറസ്റ്റിൽ

സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ പി. വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രതി യുവതിയുമായി […]

error: Content is protected !!
Verified by MonsterInsights