എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തുടക്കമായി. ഇന്നുമുതല്‍ 26 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പരീക്ഷയ്‌ക്കായി വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന തിരക്കിലായിരുന്നു അധ്യാപകരും രക്ഷിതാക്കളും. ആദ്യ ദിവസമായ ഇന്ന് മലയാളം ഉള്‍പ്പെടെയുള്ള ഒന്നാം ഭാഷാവിഷയങ്ങളുടെ പാര്‍ട്ട്-1 പരീക്ഷയാണ് നടന്നത് […]