വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിക്ക് മർദനം. ഒരു സംഘം വിദ്യാർഥികൾ മർദിക്കുന്ന ദൃശ്യം പുറത്തുവന്നു. നാലു ദിവസം മുൻപാണ് സംഭവം. ഒരു കെട്ടിടത്തിന്റെ കോണിപ്പടിയിൽ കൊണ്ടുപോയി 5 വിദ്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. മുഖത്തടിക്കാനും മർദന ദൃശ്യം പകർത്താനും വിദ്യാർഥികൾ പറയുന്നത് […]