നിങ്ങൾക്കും കോടീശ്വരൻ ആകാമോ? ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കൂ…

Post Views: 39 പ്രതിസന്ധികളില്‍ പണം നിങ്ങളുടെ വിരല്‍ തുമ്ബില്‍ തന്നെയുണ്ടാവും. 4. ഒന്നിലധികം വരുമാന മാർഗങ്ങള്‍ ഉറപ്പാക്കുക ഒരു ജോലിയില്‍ മാത്രം ഒതുങ്ങാതെ പണം സമ്ബാദിക്കാൻ ഒന്നിലധികം മാർഗങ്ങള്‍ സ്വീകരിക്കുക. ഏതെങ്കിലും ഒരു വരുമാനം നിലച്ചാല്‍ മറ്റൊരു വരുമാനത്തിലൂടെ സാമ്ബത്തികം […]

കണ്ണ് ഇടയ്ക്കിടെ തുടിക്കാറുണ്ടോ? അവഗണിക്കരുത്, ഈ രോഗങ്ങളുടെ ലക്ഷണം ആവാം

Post Views: 41 കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങള്‍ നമുക്കിടയിലുണ്ട്. കണ്ണ് തുടിക്കുന്നത് കഷ്ടകാലം വരാനാണെന്നും പ്രിയപ്പെട്ടവരെ കാണാനാണെന്നുമൊക്കെയുള്ള വിശ്വാസങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതിലുപരി ആരോഗ്യപരമായ പല വിശദീകരണങ്ങള്‍ കണ്ണു തുടിക്കലുമായി ബന്ധപ്പെട്ട് ഉണ്ട്. പോഷകങ്ങളുടെ കുറവ് മുതല്‍ ആരോഗ്യകരമായ […]

ബാങ്കിലെയും വീട്ടിലെയും ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം എടുത്ത് അക്കൗണ്ടിൽ ഇട്ടാൽ പലിശ ഇങ്ങോട്ട് കിട്ടും; എസ്ബിഐയുടെ ആകർഷകമായ പദ്ധതിയെക്കുറിച്ച് അറിയാം

Post Views: 49 സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപമായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ കേവലം ആഭരണം, അലങ്കാരം എന്നിവയേക്കാളുപരി ഒരു ആസ്തിയായാണ് എല്ലാവരും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്.എന്നാല്‍ സ്വര്‍ണം ഭൗതികമായി സൂക്ഷിച്ച്‌ വെക്കുന്നത് ബുദ്ധിമുട്ടേറിയ ഒന്നാണ്. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് സുരക്ഷിതമായ നടപടിയല്ല. […]

അല്‍ഫാം കഴിച്ചാല്‍ ക്യാൻസര്‍ വരുമോ..?

Post Views: 39 തനിക്ക് കുടല്‍ ക്യാൻസർ വരാനുള്ള കാരണം അല്‍ഫാം അമിതമായി കഴിച്ചതാണെന്ന് കഴിഞ്ഞ ദിവസം നടൻ സുധീർ സുകുമാരൻ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്. തനിക്ക് അല്‍ഫാമിലെ കരിഞ്ഞ ഭാഗങ്ങള്‍ ഇഷ്ടമാണെന്നും അത് ഒട്ടേറെ കഴിക്കാറുണ്ടെന്നും […]

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് സൂചിക മുകളിലേക്ക്

Post Views: 39 കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തപ്പെടുത്തിയത് ഉയർന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കുമെന്നും […]

രാത്രി വൈകി അത്താഴം കഴിക്കുവരാണോ..?

Post Views: 34 തിരക്കുപിടിച്ച ജീവിതത്തിനിടിയില്‍ ആഹാരം കഴിക്കാൻ മറക്കുന്നവരും സമയത്ത് കഴിക്കാത്തവരും ധാരാളമാണ്. ചിലർക്കാണെങ്കില്‍ എത്ര കഴിച്ചാലും രാത്രി വൈകി ഒന്നുകൂടെ ആഹാരം കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ രാത്രി 9 മണിക്ക് ശേഷമുള്ള അത്താഴം നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. […]

ശരീരം ഈ എട്ട് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ? എന്നാല്‍ സൂക്ഷിക്കണം

Post Views: 50 മനുഷ്യ ശരീരത്തിലെ ഏറ്റവും അത്യാവശ്യ ഘടകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോട്ടീനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പേശികളുടെ വളര്‍ച്ചയ്ക്കും കോശങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യ ഘടകമാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ പല […]

പരിശീലന പരിപാടി സംഘടിപ്പിച്ചു.

Post Views: 39 വയനാട് ജില്ലാ പോലീസ്സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ എസ്.പി.ജി കോര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പനമരം ഇന്‍പെക്ടര്‍ എസ്.എച്ച്.ഒ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ക്യാപ് പ്രൊജക്റ്റ് അസി. നോഡല്‍ ഓഫീസര്‍ […]

ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കർശന നടപടികളും തുടർന്ന്, വയനാട് പോലീസ്

Post Views: 40 ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കർശന നടപടി കളും തുടർന്ന് വയനാട് പോലീസ്. 2023 മുതൽ ഇതുവരെ 3180 കേസുകളി ലായി 3399 പേരെയാണ് പിടികൂടിയത്. ഇതിൽ 38 കോമേർഷ്യൽ കേസുക ളും ഉൾപ്പെടുന്നു. ഇതിൽ 3.287 […]

മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത്; വിദഗ്ധർ പറയുന്നത്

Post Views: 41 പൂര്‍ണ സസ്യാഹാരികള്‍ ആണെന്ന് ചിലര്‍ വളരെ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ അതുകൊണ്ട് ആരോഗ്യത്തിനു പ്രത്യേകിച്ച്‌ ഗുണങ്ങളൊന്നും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. പാലും പാല്‍ ഉത്പന്നങ്ങളും പോലും ഒഴിവാക്കിയുള്ള ടോട്ടല്‍ വെജിറ്റേറിയന്‍ ഡയറ്റ് നിങ്ങളുടെ ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ […]

error: Content is protected !!
Verified by MonsterInsights