രണ്ടുമാസത്തെ ആകെ കളക്ഷൻ 2264 കോടി രൂപ; ഹിറ്റടിച്ച് ഇന്ത്യൻ ബോക്സ് ഓഫീസ്……

Post Views: 38 കോവിഡിനുശേഷമുള്ള തകർച്ചയ്ക്കുശേഷം ഇന്ത്യൻസിനിമ മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിലേക്ക് തിരികെയെത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കി 2025-ലെ ആദ്യരണ്ടുമാസത്തെ …തിരികെയെത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കി 2025-ലെ ആദ്യരണ്ടുമാസത്തെ കണക്കുകൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്ത്യൻസിനഇന്ത്യൻസിനിമാലോകത്തെ ഗ്രോസ് കളക്‌ഷൻ 2264 കോടി രൂപയാണ്. […]

അന്ന് ഓപ്പണിംഗില്‍ 90 കോടി, സംവിധാനം ചെയ്‍ത ചിത്രമെത്തുംമുന്നേ പൃഥ്വിരാജിന് രണ്ടാം വരവില്‍ ലോട്ടറി!

Post Views: 39 മലയാളികള്‍ക്കും പ്രിയപ്പെട്ട സിനിമയാണ് സലാര്‍. വരദരാജ മന്നാര്‍ ആയി പൃഥ്വിരാജുണ്ടായിരുന്നുവെന്നതായിരുന്നു ചിത്രത്തില്‍ മലയാളികള്‍ക്കുള്ള ആകര്‍ഷണം. സലാര്‍ വീണ്ടും റിലീസ് ചെയ്‍തിരിക്കുകയാണ്. സലാറിന്റെ രണ്ടാം വരവില്‍ 3.24 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രശാന്ത് നീല്‍ സംവിധാനം […]

ഒരു മലയാളം സിനിമയ്ക്ക് കർണാടകയിൽ ആയിരത്തിലധികം ഷോയോ!’; എമ്പുരാനെതിരെ ബോയ്‌കോട്ട് ആഹ്വാനവുമായി കന്നഡ പേജ്

Post Views: 42 ഇന്ത്യൻ സിനിമാലോകത്ത് തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാന ചർച്ചാവിഷയം മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ എന്ന ചിത്രമാണ്. കർണാടകയിൽ ഉൾപ്പടെ സിനിമ മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ എക്സ് പ്ലാറ്റ്ഫോമിൽ ബോയ്‌ക്കോട്ട് ആഹ്വാനം ഉയർത്തിയിരിക്കുകയാണ് […]

error: Content is protected !!
Verified by MonsterInsights