Post Views: 74 എമ്പുരാന്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഒപ്പം കരിയറിലെ വിജയ പരാജയങ്ങളെ കുറിച്ചും അതിനെ താന്‍ ഹാന്‍ഡില്‍ ചെയ്യുന്ന രീതിയെ കുറിച്ചുമൊക്കെ പൃഥ്വി സംസാരിക്കുന്നുണ്ട്. എപ്പോഴും പരാജയത്തേക്കാള്‍ വിജയം കൈകാര്യം ചെയ്യുക എന്നതാണ് ബുദ്ധിമുട്ടേറിയ […]

