നൈജീരിയൻ സ്വദേശി ചിക്കാ അബാജുഒ [40], ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക്[27] എന്നിവരെയാണ് സുൽത്താൻബത്തേരി പൊലി സ് ബംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം നാലായി. കഴിഞ്ഞ മാസം 24ന് മലപ്പുറം സ്വ ദേശി […]
Day: March 16, 2025
അധ്യാപകര്‍ക്ക് വടിയെടുക്കാം ; ഭീഷണി വേണ്ടെന്ന് ഹൈക്കോടതി
വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളേജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് […]
യുഎഇയിൽഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ചാൽ കീശ കീറും
യുഎഇയിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് കനത്ത പിഴയ്ക്കും തടവിനും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾക്ക് കാരണമാകും. ഇക്കാരണത്താൽ തന്നെ നിയമങ്ങളെയും അതിന്റെ പരിണത ഫലങ്ങളെയും കുറിച്ച് നിങ്ങൾ അറിയേണ്ടത് അനിവാര്യമാണ്. അധികാരികൾ അംഗീകരിക്കാത്ത വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ചാലും നിങ്ങൾക്ക് നടപടികൾ നേരിടേണ്ടി […]
വീഡിയോ കോളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്.
വീഡിയോ കോളുകളില്‍ പുതിയ മാറ്റവുമായി വാട്‌സാപ്പ്. ഉപയോക്തക്കള്‍ സൈബർ തട്ടിപ്പുകളില്‍ പെടാതിരിക്കാനും, സുരക്ഷ മുൻനിർത്തിയുമാണ് പുതിയ മാറ്റം. വീഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് ക്യാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നതായാണ് മെറ്റ നല്‍കുന്ന വിവരം. നിലവില്‍ വാട്‌സാപ്പില്‍ വീഡിയോ […]