നൈജീരിയൻ സ്വദേശി ചിക്കാ അബാജുഒ [40], ത്രിപുര അഗർത്തല സ്വദേശി സന്ദീപ് മാലിക്[27] എന്നിവരെയാണ് സുൽത്താൻബത്തേരി പൊലി സ് ബംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം നാലായി. കഴിഞ്ഞ മാസം 24ന് മലപ്പുറം സ്വ ദേശി ഷഫീഖ്, ഇക്കഴിഞ്ഞ പത്തിന് ടാൻസാനി യൻ പൗരൻ പ്രിൻസ് സാംസൺ എന്നിവരാണ് പി ടിയിലായത്. ഷഫീഖിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
മുത്തങ്ങയിൽ എംഡിഎംഎ പിടികൂടിയ സംഭവം നൈജീരിയൻ സ്വദേശിയടക്കം രണ്ട് പേർ കൂടി പിടിയിൽ
