Post Views: 159 കണ്ണൂര്‍: കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈതിനെയാണ് കാണാതായത്. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് രാവിലെ കുട്ടി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തലശേരി റെയില്‍വേ സ്റ്റേഷനില്‍ അദ്വൈത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ […]
Month: August 2026
ചിക്കൻ കഷണത്തെച്ചൊല്ലി തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
Post Views: 196 ബെംഗളൂരു: കര്‍ണാടകയിലെ ബെളഗാവിയില്‍ ചിക്കന്‍ കഷണങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. ഒന്നിച്ച് മദ്യപിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. കൊലപാതകത്തിനു ശേഷം സംഭവം അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ പ്രതി കുടുങ്ങി. ഉത്തര്‍പ്രദേശ് സ്വദേശിയായ 30കാരനായ […]
സ്‌പൈസ് ജെറ്റ് വലച്ച് തന്നെ; ഇന്നലെ രാത്രി 11.30ന് ഫുജൈറയിലേക്ക് പോകേണ്ട യാത്രക്കാർ ഇപ്പോഴും എയർപോർട്ടിൽ
Post Views: 66 കൊച്ചി: യാത്രക്കാരെ വീണ്ടും വലച്ച് സ്‌പൈസ് ജെറ്റ്. ഇന്നലെ രാത്രി 11:30ന് ഫുജൈറയിലേക്ക് പോകേണ്ട യാത്രക്കാരും ഒരു മണിക്ക് ദുബായിലേക്ക് പോകേണ്ട യാത്രക്കാരും വിമാനത്താവളത്തില്‍ തുടരുകയാണ്. സ്‌പൈസ് ജെറ്റ് വൈകുന്നതില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.വിമാനം […]
വരുന്നു… 12,000+ ബാങ്ക് ഒഴിവുകൾ; ബിരുദം മതി, പ്രവൃത്തി പരിചയം വേണ്ട !
Post Views: 111 ബാങ്കിങ് മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വൻ അവസരം വരുന്നു. ഗ്രാമീണ ബാങ്കുകളിലെ ഓഫീസർ, ക്ലർക്ക് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ലഘു വിജ്ഞാപനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) പുറത്തിറക്കി. 12,000-ത്തിലധികം ഒഴിവുകളാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. […]








