ഒക്ടോബർ അവസാന വാരത്തിൽ ഏതാനും പുത്തൻ ചിത്രങ്ങൾ കൂടി ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ, സീ5, ആഹാ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ഈ ആഴ്ച സ്ട്രീമിംഗ് ആരംഭിച്ച പുതിയ ചിത്രങ്ങൾ പരിചയപ്പെടാം. പ്രേക്ഷകശ്രദ്ധ നേടിയ ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ധൂമകേതു’ ഒടിടിയിലെത്തി. 36 വയസ്സുള്ള അവിവാഹിതനായ കുട്ടന്റെ ജീവിതത്തിൽ ഏറെക്കാലമായി കാത്തിരുന്ന വിവാഹദിനം ദുരന്തമായി മാറുന്നതാണ് ‘ധൂമകേതു’വിന്റെ പ്രമേയം. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം നെറ്റ്ഫ്ളിക്സിൽ കാണാം.
വാരാന്ത്യം ആഘോഷമാക്കാൻ ഈ ആഴ്ച ഒടിടിയിലെത്തിയ 7 ചിത്രങ്ങൾ


















Leave a Reply