ഓൺലൈനിൽ കൂടി ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ…

കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കോമേഴ്സ്) ചട്ടങ്ങൾ, 2020 പ്രകാരം ഓൺലൈൻ കച്ചവടം ചെയ്യുന്ന സ്ഥാപനം താഴെപ്പറയുന്ന വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ ഉപഭോക്താവിന് ലഭ്യമാക്കേണ്ടതാണ്. 1. സ്ഥാപനത്തിന്റെ പൂർണമായ പേരും, മേൽവിലാസവും, ബ്രാഞ്ചുകളുടെ വിവരങ്ങളും. 2. ഈ കോമേഴ്സ് സ്ഥാപനത്തിനെ ബന്ധപ്പെടേണ്ട ആവശ്യത്തിലേക്കായി Customer […]

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ ഏറ്റവും അനിയോജ്യമായ സമയം അറിയാമോ? അന്താരാഷ്ട്ര മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമാക്കുന്നത് ഇങ്ങനെ…

രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ്‌ ഉറങ്ങാന്‍ കിടക്കുമ്ബോഴാണ്‌ പല ദമ്ബതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്‌. എന്നാല്‍ ഈ ശീലം ലൈംഗിക ബന്ധത്തിലെ സംതൃപ്‌തിയെയും സുഖത്തെയുമൊക്കെ സാരമായി ബാധിക്കാമെന്ന്‌ ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന്‌ ശേഷം ഇത്‌ ദഹിപ്പിക്കാനായി രക്തം പ്രധാനമായും […]

കടകളിലും സ്ഥാപനങ്ങളിലും ഗ്ലാസില്‍ നാരങ്ങ ഇട്ട് വച്ചിരിക്കുന്നത് വെറുതെ അല്ല; പിന്നിലെ കാരണങ്ങൾ ഇത്

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെ നല്ലതാണ് നാരങ്ങ. എന്നാല്‍ നാരങ്ങയ്ക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്.ഹിന്ദുമത വിശ്വാസപ്രകാരം നാരങ്ങകള്‍ പൂജകള്‍ക്കും ക‌ർമങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. നാരങ്ങമാലകള്‍ ദെെവങ്ങള്‍ക്ക് സമർപ്പിച്ച്‌ പ്രാർത്ഥിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. നാരങ്ങ വിളക്കും നാം ക്ഷേത്രത്തില്‍ കത്തിക്കുന്നു. നെഗറ്റീവ് എനർജിയെ […]

ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; കൊളസ്‌ട്രോള്‍ എന്ന നിശബ്ദനായ കൊലയാളി

നിശബ്ദ കൊലയാളിയെന്നാണ് കൊളസ്‌ട്രോളിനെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. കാരണം കൊളസ്‌ട്രോള്‍ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാലും പലരും അതിന് വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നത് തന്നെ പ്രധാന കാരണം. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൊളസ്‌ട്രോള്‍ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് […]

വാഹനം പാർക്ക് ചെയ്തിട്ട് പോകുമ്പോൾ മൊബൈൽ ഫോൺ നമ്പർ എഴുതിവെയ്ക്കണം; പുതുവത്സരാഘോഷത്തിന് നിർദേശങ്ങളുമായി പൊലീസ്

തിരുവനന്തപുരം:പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനവും സ്വൈര ജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയിൽവെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് […]

ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

കൽപ്പറ്റ:ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതിൽ ഒരു പുതിയ എ.പി.കെ ഫയൽ തരം മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം. നിങ്ങളുടെ പേരിൽ […]

വാങ്ങുന്ന മീൻ ഫ്രഷ് ആണോ? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ അറിയാം…

ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതല്‍ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും.എന്നാല്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ചേർക്കുന്നുവെന്ന വാർത്ത പലരെയും നിത്യേനയുള്ള മീനുപയോഗത്തില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകാം. പിടിച്ച്‌ കഴിഞ്ഞാല്‍ വളരെ വേഗം തന്നെ കേടായി […]

ശ്രദ്ധിക്കൂ.. നിങ്ങളുടെ ഫോൺ ഈ മോഡലാണോ ? 2025 മുതൽ വാട്‌സ്ആപ്പ് ലഭിക്കില്ല; ഡാറ്റ മാറ്റാൻ ഇനിയുള്ളത് 2 ദിവസം

ആൻഡ്രോയിഡ് ഫോണുകളിലെ വാട്‌സ്ആപ്പ് സേവനങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി മെറ്റ. 2025 മുതൽ വിവിധ ആൻഡ്രോയിഡ് ഫോണുകളിൽ ഇനി മുതൽ വാട്‌സ്ആപ്പ് ലഭിക്കില്ല. ആൻഡ്രോയിഡിന്റെ പഴയ വേർഷനുകൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കുന്നത്. എഐ അധിഷ്ഠിതമായ സേവനങ്ങൾ വാട്‌സ്ആപ്പിൽ സജീവമായതോടെയാണ് ആൻഡ്രോയിഡിന്റെ […]

കടല്‍ കടന്നാല്‍ ക്ലച്ച് പിടിക്കുമോ എന്നറിയാന്‍ മോഹന്‍ലാല്‍; ബറോസിന്റെ കളികള്‍ അമേരിക്കയിലേക്ക്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ത്രിഡി ചിത്രം ഡിസംബര്‍ 25നായിരുന്നു തിയേറ്ററുകളിലെത്തിയത്. ആശീര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു ബറോസ് എന്ന നിധി കാക്കുന്ന ഭൂതമായി പ്രധാനവേഷത്തില്‍ എത്തിയത്. സാങ്കേതികമികവിന് കയ്യടി നേടാനായെങ്കിലും ബറോസ് കേരളത്തിലും ഇന്ത്യയിലെ […]

ലോകത്തിലെ ആദ്യത്തെ വയർലെസ് ട്രാൻസ്പരന്റ് OLED ടിവിയുമായി എൽജി; വില പക്ഷേ ഇത്തിരി കൂടുതലാ

ലോകത്തിലെ ആദ്യത്തെ ട്രാൻസ്പരന്റ ഒഎൽഇഡി ടിവിയുമായി എൽജി. എൽജി സിഗ്‌നേച്ചർ ഒഎൽഇഡി ടി എന്ന് പേരിട്ടിരിക്കുന്ന ടിവി കഴിഞ്ഞ ദിവസം അമേരിക്കയിലാണ് പുറത്തിറങ്ങിയത്. തുടക്കത്തിൽ അമേരിക്കയിൽ മാത്രം ലഭ്യമാവുന്ന എൽജി സിഗ്‌നേച്ചർ ഒഎൽഇഡി ടി അത്യാധുനിക ടെക്‌നോളജിയുമായിട്ടാണ് എത്തുന്നത്. 77 ഇഞ്ച് […]

error: Content is protected !!
Verified by MonsterInsights