ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം നേടി മലയാളചിത്രം ആടുജീവിത്തിലെ ഗാനങ്ങളും ഒറിജിനല്‍ സ്‌കോറും. ‘ഇസ്തിഗ്ഫര്‍’, ‘പുതുമഴ’ എന്നീ പാട്ടുകളും ചിത്രത്തിന്റെ ഒറിജിനല്‍ സ്‌കോറുമാണ് പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചത്. 89 ഗാനങ്ങളും 146 സ്‌കോറുകളുമാണ് മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച […]