ഏത് കാലാവസ്ഥയിലും ഡിമാൻഡുള്ള ഒരു പഴമാണ് മുന്തിരി. വിറ്റാമിൻ എ,സി,ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കലോറി കുറവും നാരുകൾ ധാരാളവുമടങ്ങിയ പഴമാണിത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതിനാൽ പ്രമേഹ രോഗികൾ […]