Post Views: 63 കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ആര്‍ക്കും തരംഗമുണ്ടാക്കാനാകില്ലെന്നും പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍. ഏതെങ്കിലും ഒരു മുന്നണിക്ക് 80ന് മുകളില്‍ സീറ്റുകള്‍ ഉറപ്പിക്കാനാകുമെന്ന് ഈ എക്‌സിറ്റ് പോള്‍ ഫലം പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. […]
Month: April 2026
മറ്റൊരു യുവതിയുമായി വീട്ടിലെത്തിയതിനെച്ചൊല്ലി വാക്കുതർക്കം; ഭർത്താവിനെ തലയ്ക്കടിച്ചു വീഴ്ത്തി ഭാര്യയും പിതാവും
Post Views: 91 തിരുവനന്തപുരം: യുവാവിനെ തലയ്ക്കടിച്ചുവീഴ്ത്തി ഭാര്യയും ഭാര്യാപിതാവും. ഇലകമണ്‍ സ്വദേശി സിനുവിനെയാണ് ഭാര്യയും ഭാര്യാപിതാവും ആക്രമിച്ചത്. സിനുവിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. മറ്റൊരു യുവതിയുമായി സിനു വീട്ടിലെത്തിയതാണ് പ്രകോപനത്തിന് കാരണം. വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യ വിചിത്രയും പിതാവും ചേര്‍ന്ന് സിനുവിനെ […]
‘അവന്‍ പൂര്‍ണ ആരോഗ്യവാന്‍’; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ അനോഷ് ആശുപത്രി വിട്ടു
Post Views: 83 തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന്‍ അനോഷ് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ ആരോഗ്യവാനെന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഭേദമായെന്നും […]
സ്വർണ മോതിരത്തിൽ കുടുങ്ങി ചേര സെർ; കണ്ടെത്തിയത് മേശവലിപ്പില്‍
Post Views: 341 കാസര്‍കോട്: അഡൂരില്‍ വീട്ടില്‍ മേശയ്ക്കുള്ളില്‍ ശരീരത്തില്‍ സ്വര്‍ണമോതിരം കുടുങ്ങിയ നിലയില്‍ ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മേശവലിപ്പ് തുറന്ന കുട്ടികളാണ് ചേരയെ കണ്ടത്. വനംവകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ എത്തി ചേരയെ മേശവലിപ്പില്‍ […]
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
Post Views: 116 തൊണ്ടർനാട്: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ താൽകാലിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട്, കുറ്റ്യാടി, മരുത്തോങ്കര, മുപ്പറ്റ കുഴിയിൽ വീട്ടിൽ, എം. ഫൈസലി(34)നെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രിൽ മാസത്തിലാണ് സംഭവം. ലൈംഗികാതിക്രമം നടത്തുകയും […]








