വയനാടും കോഴിക്കോടും റെഡ് അലേർട്ട്

അതിതീവ്ര മഴയെ തുടർന്ന് വയനാട്ടിലും കോഴിക്കോടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ 24 മണിക്കൂർ 265 മില്ലിമീറ്റർ മഴ പെയ്തിട്ടും നല്‍കിയത് യെല്ലോ അലേർട്ട്. അപകട സ്ഥലത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. മഴയെ തുടർന്ന് ഇന്നലെ തന്നെ നിർമാണ പ്രവർത്തനങ്ങള്‍ നിർത്തി വയ്ക്കണമെന്ന് കളക്ടർക്ക് സ്റ്റോപ്പ് മെമോ കൊടുത്തതായി ദുരന്ത നിവാരാണ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights