Post Views: 2 സംസ്ഥാന മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ […]
Day: August 2, 2026
മഴക്കെടുതി:പ്രതിസന്ധി സമയത്ത് കേരളം ഒറ്റക്കെട്ട്,മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു: രാഹുൽ ഗാന്ധി
Post Views: 4 ന്യൂഡല്‍ഹി: സംസ്ഥാനത്തെ മഴക്കെടുതിയില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഴക്കെടുതിയില്‍ അതീവ ദുഃഖമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മരിച്ച എട്ടുപേരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. കാണാതായവരെ സുരക്ഷിതമായി തന്നെ […]
പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം
Post Views: 6 പാലക്കാട്: പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. കോയമ്പത്തൂര്‍ സ്വദേശിനിയായ ഭാനുപ്രിയ (40) ആണ് മരിച്ചത്. പാറക്കെട്ടില്‍ നിന്നും താഴ്ചയിലേക്ക് വീണ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിക്കൊപ്പം അപകടത്തില്‍പ്പെട്ട കോയമ്പത്തൂര്‍ സ്വദേശി ഭരത്തിനെ നാട്ടുകാരും […]
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും നാശനഷ്ടമുണ്ടായവർക്കും സർക്കാർ സഹായം ഉറപ്പാക്കും: മുഖ്യമന്ത്രി
Post Views: 3 തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും […]
ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു
Post Views: 8 ജില്ലയില്‍ മഴക്കെടുതി തുടര്‍ന്ന് 23 ദുരിതാശ്വാസ ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്. ക്യാമ്പുകളില്‍ 324 കുടുംബങ്ങളിലെ 1068 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. […]







